Follow the News Bengaluru channel on WhatsApp
Browsing Category

NATIONAL

വയോധികക്ക് നേരെ ക്രൂരപീഡനം; ബ്ലേഡ് കൊണ്ട് ചുണ്ടുകള്‍ മുറിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമം

വയോധികയ്ക്ക് നേരെ ക്രൂരപീഡനം. ഡൽഹിയിലെ ഷക്കൂര്‍പൂര്‍ ഏരിയയിലാണ് സംഭവം. പ്രദേശത്ത് ഒറ്റക്ക് താമസിക്കുകയായിരുന്ന 85കാരിയാണ് പീഡനത്തിനിരയായത്. പ്രതി ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി…
Read More...

ശുചിമുറിയില്‍ പുകവലിച്ചു; ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന്‍ അറസ്റ്റില്‍

ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. സുവം ശുക്ല എന്ന യാത്രക്കാരനാണ്…
Read More...

പ്രമുഖ തമിഴ് നടന്‍ ആര്‍എസ് ശിവാജി അന്തരിച്ചു

പ്രമുഖ തമിഴ് നടന്‍ ആര്‍എസ് ശിവാജി അന്തരിച്ചു. 66 വയസായിരുന്നു. ചെന്നെയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതിയുടെ സഹോദരനാണ് ആര്‍ എസ് ശിവാജി. അസിസ്റ്റന്‍റ്…
Read More...

ആദിത്യ-എല്‍1 കുതിച്ചുയര്‍ന്നു; ഇന്ത്യയുടെ ആദ്യ സൗരദൗത്യം

ഐഎസ്‌ആര്‍ഒയുടെ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍ 1 കുതിച്ചുയര്‍ന്നു. ഇന്നലെയാണ് പേടകം വിക്ഷേപിക്കാനുള്ള കൗണ്‍ഡൗണ്‍ തുടങ്ങിയത്. 11.50ന് ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ സ്പേയ്‌സ്…
Read More...

അസമില്‍ വീടുകള്‍ പൊളിക്കുന്നതിനെതിരെ അര്‍ദ്ധനഗ്നരായി പ്രതിഷേധിച്ച്‌ സ്ത്രീകള്‍

കയ്യേറ്റം ആരോപിച്ച്‌ വീടുകള്‍ പൊളിച്ചുനീക്കുന്നതിന് എതിരെ അര്‍ദ്ധനഗ്നരായി പ്രതിഷേധിച്ച്‌ അസമിലെ സ്ത്രീകള്‍. സില്‍സാക്കോ ബീല്‍ പ്രദേശത്തെ കുടിയൊഴിപ്പിക്കലിന് എതിരെയാണ് സ്ത്രീകള്‍…
Read More...

സാമ്പത്തിക തട്ടിപ്പ്; ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തു

ജെറ്റ് എയര്‍വെയ്‌സിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തു. ബാങ്കില്‍ നിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്.…
Read More...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരപീഡനം

ബെംഗളൂരു: ബെംഗളൂരു സ്വദേശിനിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരപീഡനം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ബെം​ഗളൂരു സ്വദേശിനിയായ പെൺകുട്ടി അഥർവയാണ്…
Read More...

ആദിത്യ എൽ 1 ഇന്ന് സൂര്യനിലേക്ക്; വിക്ഷേപണം 11. 50ന്

രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപണം ഇന്ന് നടക്കും. വിക്ഷേപണ വാഹനം പിഎസ്എൽവി സി 57 ആണ്. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം…
Read More...

പ്രഗ്നാനന്ദയ്ക്ക് സമ്മാനമായി മഹീന്ദ്ര എക്‌സ്.യു.വി.400 നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

സ്‌പോര്‍ട്‌സിലായാലും ഗെയിംസിലായാലും രാജ്യത്തിനുവേണ്ടി മെഡൽ നേടുന്നവർക്ക് ആനന്ദ് മഹീന്ദ്ര എക്‌സ്.യു.വി.700, മഹീന്ദ്ര ഥാര്‍ തുടങ്ങിയ സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. ആനന്ദ് മഹീന്ദ്രയുടെ സമ്മാനം…
Read More...

നടൻ ആർ. മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ ആകും

നടൻ ആർ. മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനത്തേക്ക് നാമനിർദേശം ചെയ്തു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആർ. മാധവന് അഭിനന്ദനങ്ങൾ അറിയിച്ചു. ചലച്ചിത്ര ലോകത്തെ ആർ. മാധവന്റെ…
Read More...