LATEST NEWS

നമ്മ മെട്രോ പിങ്ക് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും തെക്കൻ ബെംഗളൂരുവിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമായേക്കുന്ന നമ്മ മെട്രോയുടെ പിങ്ക് ലൈനിന്റെ ആദ്യഘട്ടം -7.5 കിലോമീറ്റർ എലിവേറ്റഡ് പാത ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന്...

ബെംഗളൂരുവിൽ ലഹരിവേട്ട; 12.61 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചു, വിദേശികളടക്കം 34 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിൽ ൽ ഒരാഴ്ചയ്ക്കിടെ ബെംഗളൂരു സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 12.61 കോടി രൂപയുടെ ലഹരിയുമായി രണ്ടു വിദേശികളടക്കം 34 പേർ അറസ്റ്റിലായി. ഹെബ്ബാൾ, കോരമംഗല, ഡി.ജെ. ഹള്ളി,...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരുക്ക്

വാഷിങ്ടന്‍: യുഎസില്‍ വൈറ്റ്ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വൈറ്റ്ഹൗസില്‍നിന്ന് ഒരു മൈല്‍ മാത്രം അകലെയുള്ള ലോഗന്‍ സര്‍ക്കിളിലാണ് സംഭവം....

ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: മുക്കം നഗരസഭയിലെ മണാശ്ശേരി അമ്പലക്കണ്ടി റോഡിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. വെസ്റ്റ് വെണ്ണക്കോട് കൈവേലിമുക്ക് ചെമ്പറ്റമലയിൽ...

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി: കൂട്ടിയിടിച്ചത് 23 വാഹനങ്ങൾ

ഫുജൈറ: ഫുജൈറയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് 14 പേര്‍. 23 വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റു. ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ...

ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതരബന്ധം; എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് രാജിവച്ചു

വാഷിംഗ്ടൺ: വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ വിവാദങ്ങളെത്തുടർന്ന് പ്രമുഖ അമേരിക്കൻ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ (Nvidia) സഹസ്ഥാപകനും സി ഇ ഒയുമായ ജെൻസൺ ഹുവാങ് (63)...

പ്രശസ്ത ഫൊട്ടോഗ്രഫര്‍ കൊല്ലം മോഹന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു. കുടുംബ സമേതം യാത്ര ചെയ്യുന്നതിനിടെ മാർത്താണ്ഡത്ത് വച്ച് ട്രെയിനിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു,​ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

ബെംഗളൂരുവിൽ വിവാഹ ക്ഷണക്കത്ത് നല്‍കാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച്‌ മരിച്ചു

ബെംഗളൂരു: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബന്ധുക്കള്‍ക്ക് വിവാഹക്ഷണക്കത്ത് നല്‍കാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച്‌ മരിച്ചു. ബെംഗളൂരുവിലെ ദീപാഞ്ജലിനഗർ മെട്രൊ സ്റ്റേഷന് സമീപമാണ് സംഭവം....