Follow the News Bengaluru channel on WhatsApp
Browsing Category

OBITUARY

ബെംഗളൂരു കെ ആർപുരം വി.എസ് ലേ ഔട്ടില്‍ വടാശ്ശേരി ഗോപാലകൃഷ്ണൻ (70) അമേരിക്കയിൽ നിര്യാതനായി

ബെംഗളൂരു : തൃശ്ശൂർ കോടന്നൂർ വടാശ്ശേരി ഗോപാലകൃഷ്ണൻ (70) അമേരിക്കയിൽ നിര്യാതനായി. ബെംഗളൂരു കെ ആർപുരം വി.എസ് ലേ ഔട്ടിലായിരുന്നു താമസം. ഭാര്യ ശോഭ , മകൾ ശരണ്യ. മരുമകൻ വിക്രം
Read More...

മലയാളി വിദ്യാര്‍ത്ഥി ബൈക്ക് അപകടത്തില്‍ മരിച്ചു

ബെംഗളുരു: യെലഹങ്ക കോശി കോളജിലെ ബിബിഎ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയും കോഴിക്കോട് സ്വദേശിയുമായ കെ.ടി മുഹമ്മദ് സിയാദ് (18) ബൈക്ക് അപകടത്തില്‍ മരിച്ചു. ഗുണ്ടല്‍പേട്ട് മദനുണ്ടിയിലാണ് അപകടം.…
Read More...

മുൻ മന്ത്രി അഡ്വ. പി ശങ്കരൻ അന്തരിച്ചു

കോഴിക്കോട് : മുൻ മന്ത്രിയും യു ഡി എഫ് ജില്ലാ ചെയർമാനും കോൺഗ്രസ്സ് നേതാവുമായ അഡ്വ. പി. ശങ്കരൻ (72) അന്തരിച്ചു.  അർബുദത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More...

പത്തനംതിട്ട സ്വദേശിനിയും ബെംഗളൂരു എൻ ആർ ഐ ലേ ഔട്ട് പതിനൊന്നാം മൈലിൽ ജൂബിലി സ്കൂളിന് സമീപം…

പത്തനംതിട്ട സ്വദേശിനിയും ബെംഗളൂരു എൻ ആർ ഐ ലേ ഔട്ട് പതിനൊന്നാം മൈലിൽ ജൂബിലി സ്കൂളിന് സമീപം താമസിക്കുന്ന സുഭദ്ര(68) നിര്യാതയായി. ഭർത്താവ് : കരുണാകരൻ നായർ. മക്കൾ : പ്രസാദ്, പ്രീത. മരുമക്കൾ…
Read More...

സുബ്ബണ്ണ പാളയ 80 ഫീറ്റ് റേഡിൽ സെവൻത്ത് മെയിൻ റോഡ് ദീപായത്തിൽ മാധവൻപിള്ള (75) അന്തരിച്ചു

ബെംഗളൂരു : സുബ്ബണ്ണ പാളയ 80 ഫീറ്റ് റേഡിൽ സെവൻത്ത് മെയിൻ റോഡ് ദീപായത്തിൽ മാധവൻപിള്ള (75) അന്തരിച്ചു. ആലപ്പുഴ താമരക്കുളം സ്വദേശിയാണ്. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക്…
Read More...

മലയാളി വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവില്‍ മരണപ്പെട്ടു

കാഞ്ഞിരപ്പള്ളി കുന്നും ഭാഗം വീട്ടിൽ ജോഷി തോമസിന്റെ മകനും ബെംഗളൂരു രാജീവ് ഗാന്ധി ഡന്റൽ കോളേജിൽ ഇന്റേണൽഷിപ്പ് വിദ്യാർത്ഥിയുമായ ഡോ. തോമസ് ജോഷി (26) ആണ് മരിച്ചത്. ആർ.ടി. നഗറിലെ…
Read More...

അനസാന്ദ്രപാളയ വിമാനപുരയിൽ പാമ്പാടി കളരിക്കൽ കുടുംബാംഗം കെ റ്റി കുരിയൻ ( 83) നിര്യാതനായി

ബെംഗളൂരു :  അനസാന്ദ്രപാളയ, വിമാനപുരയിൽ  പാമ്പാടി കളരിക്കൽ കുടുംബാംഗം  കെ റ്റി കുരിയൻ  (കൊച്ച്  -83  HAL റിട്ട) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 9 മുതൽ 11.30 വരെ   …
Read More...

ബെംഗളൂരു ഗണപതിപുരയില്‍ താമസിക്കുന്ന കൃഷ്ണന്‍ നായര്‍ (85) നിര്യാതനായി.

ബെംഗളൂരു: ബെംഗളൂരു ഗണപതിപുരയില്‍ താമസിക്കുന്ന  കൃഷ്ണന്‍ നായര്‍ (85) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ (ബുധനാഴ്ച ) 11 മണിക്ക് ബനശ ങ്കരി സ്മശാനത്തിൽ.  ഭാര്യ :  പരേതയ രാജമ്മ. മക്കള്‍ :…
Read More...

ആലപ്പുഴ കായംകുളം ജില്ലയിൽ കീരിക്കാട്ട് ജെട്ടി വിളയാടശ്ശേരിൽ  പൊന്നമ്മ ദാമോദരൻ ബെംഗളൂരുവില്‍…

ബെംഗളൂരു : ആലപ്പുഴ കായംകുളം ജില്ലയിൽ കീരിക്കാട്ട് ജെട്ടി വിളയാടശ്ശേരിൽ  പൊന്നമ്മ ദാമോദരൻ (84)  വിജ്ഞാന നഗർ,ന്യൂ തിപ്പസാന്ദ്രയിലെ  വസതിയിൽ നിര്യാതയായി. അയ്യപ്പൻ കുഞ്ഞുപിള്ളയാണ് പിതാവ്.…
Read More...

പാലക്കാട് അലനെല്ലൂർ തെച്ചിക്കോട് വാരിയത്തെ ടി.വി. പാറുകുട്ടി (89) മാർത്തഹള്ളി ദൊഡ്ഡനെകുന്ദിയിൽ…

ബെംഗളൂരു : പാലക്കാട് അലനെല്ലൂർ തെച്ചിക്കോട് വാരിയത്തെ ടി.വി. പാറുകുട്ടി (89) മാർത്തഹള്ളി ദൊഡ്ഡനെകുന്ദിയിൽ നിര്യാതയായി. പരേതനായ കെ.ഗോവിന്ദ വാര്യാരാണ് ഭർത്താവ്. മക്കൾ: രാധ എസ് വാര്യർ, ലീല…
Read More...