SPORTS

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം 41.4 ഓവറിൽ ഇന്ത്യ അനായാസം മറി കടന്നു. 2 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ്...

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍ തിളക്കം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ മലേഷ്യയുടെ നിലവിലെ ചാമ്പ്യൻ എയ്ൻ യോ എൻജിയോട് പൊരുതിത്തോറ്റാണ് ഇന്ത്യൻ താരം അഭയ് സിംഗ്...

ഏഷ്യൻ ഗെയിംസ്; ജപ്പാനെ തകർത്ത് ഇന്ത്യ ഹോക്കി സെമിയിൽ

നയോഗ: ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിഫൈനലിൽ. ജപ്പാനെ 2–0ന് തോൽപ്പിച്ച് തുടർച്ചയായ നാലാം ജയം സ്വന്തമാക്കിയ ഇന്ത്യ പൂൾ ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായാണ്...

അഫ്ഗാനെതിരെ തകർപ്പൻ ജയവുമായി ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തേയും ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം.അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍  127 റൺസിന്റെ ജയത്തോടെ ഇന്ത്യ പരമ്പര(3-0) തൂത്തുവാരി....

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്, ഇന്ത്യയുടെ എട്ടാം കിരീടം

ദുബായ്: വനിതാ ഏഷ്യകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യ ഉയർത്തിയ 183 റണ്‍സ് ടോട്ടൽ പിന്തുടർന്ന ശ്രീലങ്കയുടെ മറുപടി ബാറ്റിംഗ് 111 റൺസിൽ...

യു​എ​സ് ഓ​പ്പ​ൺ: കസാക്കിസ്ഥാൻ ടെന്നീസ് താരം എ​ലീ​ന റി​ബാ​കി​ന​യ്ക്ക് ക​ന്നിക്കിരീടം

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം ക​സാ​ഖ് താ​രം എ​ലീ​ന റി​ബാ​കി​ന​യ്ക്ക്. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​നും ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ...

മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

ന്യൂയോര്‍ക്ക്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. തന്റെ 39മത് വയസിലാണ് മെസിയുടെ വിരമിക്കല്‍. ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരമാണ് ബൂട്ടഴിച്ചത്...

മെ​സിയുടെ പിതാവ് ഹോർഹെ മെ​സി അന്തരിച്ചു

റൊസാരിയോ: അ​ര്‍​ജ​ന്‍റീ​നി​യ​ന്‍ ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​യു​ടെ പി​താ​വ് ഹോ​ർ​ഹെ മെ​സി (68) അ​ന്ത​രി​ച്ചു. അ​ർ​ജ​ന്‍റീ​ന​ൻ സ​മ​യം രാ​ത്രി പ​ത്തി​ന് റൊ​സാ​രി​യോ​യി​ലെ ഒ​രു ക്ലി​നി​ക്കി​ലാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന്...