TAMILNADU

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം 86 വർഷം പഴക്കമുള്ള സെൻട്രൽ തിയറ്ററിൽ തീപിടിത്തം, ആളപായമില്ല

മ​ധു​ര: മ​ധു​ര മീ​നാ​ക്ഷി സു​ന്ദ​രേ​ശ്വ​ര​ർ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ ഗോ​പു​ര​ത്തി​ന് സ​മീ​പ​മു​ള്ള പ്ര​ശ​സ്ത​മാ​യ പ​ഴ​യ 'സെ​ൻ​ട്ര​ൽ തി​യേ​റ്റ​ർ' സ​മു​ച്ച​യ​ത്തി​ൽ വ​ൻ തീ​പി​ടു​ത്തം. വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് തി​യേ​റ്റ​ർ കെ​ട്ടി​ട​ത്തി​ൽ നി​ന്നും പു​ക​യും തീ​യു​മു​യ​ർ​ന്ന​ത്. 15 ഓ​ളം ഫ​യ​ർ​ഫോ​ഴ്‌​സ്...

വെറും 27 മാസം! തമിഴക വെട്രി കഴകത്തിന് സംസ്ഥാന പാർട്ടി പദവി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇത് ചരിത്രനേട്ടമെന്ന് വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക അംഗീകാരം. പാർട്ടി അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയ് തന്നെയാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. തമിഴ്‌നാട്ടിലും...

തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലിരുന്ന ചര്‍ച്ച് തകര്‍ന്ന് രണ്ട് മരണം; 12 പേരെ രക്ഷപ്പെടുത്തി

വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ നിർമാണത്തിലിരുന്ന ചര്‍ച്ച് തകർന്നുവീണ് രണ്ടുപേർ മരിച്ചു. കാട്ട്പാടിക്ക് സമീപം മണ്ടി കൃഷ്ണപുരത്താണ് അപകടം. സിഎസ്‌ഐ സഭയുടെ കീഴിലുള്ള പള്ളിയുടെ മേൽക്കൂരയിൽ...

തമിഴ്നാട് മന്ത്രിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ. ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു. തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയപാതയിലെ കാട്ടാൻകുളത്തൂരിൽ നടന്ന അപകടത്തിൽ...

തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട; വിലക്ക് പ്രാബല്യത്തിൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ഹി​ന്ദു മ​ത-​ധാ​ർ​മി​ക എ​ൻ​ഡോ​വ്മെ​ന്റ് വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 52 പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​വ​രു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഇ​ന്ന​ലെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ. ക​ഴി​ഞ്ഞ ഓഗ​സ്റ്റ്...

റോഡരികില്‍ കളിക്കുകയായിരുന്ന നാലു കുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു

ധര്‍മപുരി: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ അമിതവേഗത്തിലെത്തിയ മില്‍ക്ക് വാന്‍ ഇടിച്ച് നാല് കുട്ടികള്‍ മരിച്ചു. റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ വാഹനം നിര്‍ത്താതെ പോയ...

തമിഴ്നാട്ടിൽ ടാങ്കർ ലോറിക്കു പിന്നിൽ കാർ ഇടിച്ച് അഞ്ച് മരണം

കോയമ്പത്തൂർ: പൊള്ളാച്ചി- ഉദുമൽ‌പേട്ട ദേശീയ പാതയിലുണ്ടായ അപകടത്തിൽ അ‍ഞ്ച് പേർ മരിച്ചു. വാഹനമോടിച്ച ഡ്രെെവറും ഒരു കുടംബത്തിലെ നാല് പേരുമാണ് മരിച്ചത്. കോയമ്പത്തൂർ  മ​​​ധു​​​ക്ക​​​ര ഗു​​​രു​​​ബാം​​​പാ​​​ള​​​യം സ്വ​​​ദേ​​​ശി...

വായ ഒട്ടാഞ്ഞത് ഭാ​ഗ്യം!; മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചെന്നൈ: മൈസൂരു - ചെന്നൈ വന്ദേഭാരതില്‍ യാത്ര ചെയ്ത യാത്രക്കാരന് ലഭിച്ച പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ട്രെയിന്‍ നമ്പര്‍ 202608ല്‍ യാത്ര...