സിക്കിമില്‍ കനത്ത മഴയും മണ്ണിടിച്ചിലും; വിനോദസഞ്ചാരികള്‍ കുടുങ്ങി

ഗാംഗ്‌ടോക്ക്: സിക്കിമില്‍ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ വിവിധയിടങ്ങളില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങി. ചുഗ്താഗില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ലാച്ചനിലേക്ക് പോകുകയായിരുന്ന ഇരുന്നൂറോളം സഞ്ചാരികളാണ് വഴിമധ്യേ കുടുങ്ങിയതെന്ന് മാംഗൻ ജില്ലാ കളക്ടർ അനന്ത് ജെയിൻ അറിയിച്ചു.

കുടുങ്ങിപ്പോയ സഞ്ചാരികളെ സുരക്ഷിതമായി ചുഗ്താഗിലെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ താമസസൗകര്യവും ഭക്ഷണവും അധികൃതർ ഉറപ്പാക്കി. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ തടസ്സപ്പെട്ട പാതയിലെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി.

ലാച്ചുഗിലേക്കുള്ള പാതയിലെ തടസ്സങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇവിടെ കുടുങ്ങിയ സഞ്ചാരികളെ സുരക്ഷിതരായി ഗാംഗ്‌ടോക്കിലേക്ക് മടക്കിയയച്ചു. 2023-ലെ പ്രളയത്തിന് ശേഷം അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കി മാർച്ച്‌ ഒൻപതിനാണ് ലാച്ചൻ പാത വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്.

എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മണ്ണിടിച്ചില്‍ മൂലം പാത വീണ്ടും അടയ്ക്കേണ്ടി വന്നു. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് സിക്കിമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ സോംഗോ തടാകം, നാഥുല പാസ് എന്നിവ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.

SUMMARY: Heavy rains and landslides in Sikkim; Tourists stranded

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിക്കിമിലെ തുരങ്കത്തിലെ മണ്ണിടിച്ചില്‍ കുടുങ്ങിയ മലയാളി മരിച്ചു; മൃതദേഹം കണ്ടെത്തി

ഗാംഗ്‌ടോക്: സിക്കിമില്‍ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോട്ടയം സ്വദേശി അനീഷ്...

സ്വർണവിലയില്‍ വീണ്ടും വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വൻ വർധനവ്. തുടർച്ചയായ ആറാം ദിവസവും...

ശബരിമല സ്വര്‍ണകൊള്ള; മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നടപ്പാതകളിലൂടെ വാഹനമോടിച്ചാൽ 5,000 രൂപ പിഴ ചുമത്തണമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ

ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതകളിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർണാടക റവന്യൂ...

വിദ്യ ബാലകൃഷ്ണൻ എംഎല്‍എക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിന്റെ പേരില്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്...

സ്മൈൽ ബെംഗളൂരു ഉദ്ഘാടനവും കുടുംബസംഗമവും ഓഗസ്റ്റ് 9ന്

ബെംഗളൂരു: ചിക്കബാനവാര കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ...

സഹപാഠികളുടെ ചിത്രങ്ങൾ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍....

ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് നോർക്ക റൂട്സ് അംഗീകാരം

ബെംഗളൂരു: ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് കേരള സർക്കാരിന്റെ നോർക്ക റൂട്സ് അംഗീകാരം....

Related Articles

Popular Categories