ചാക്കോ കെ തോമസിന് ഗ്ലോബല്‍ മീഡിയ സാഹിത്യ അവാര്‍ഡ്

ബെംഗളൂരു: ലോകമെങ്ങുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ 2024ലെ സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ മുതിര്‍ന്ന എഴുത്തുകാരന്‍ ഡോ. എം സ്റ്റീഫന്‍ കോട്ടയം, ബഥേല്‍ ബൈബിള്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ജയിംസ് ജോര്‍ജ്ജ് വെണ്മണി എന്നിവര്‍ സമ്മാനിച്ചു.

ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ പ്രസിഡന്റ് ചാക്കോ കെ.തോമസ് ബെംഗളുരു (മികച്ച ലേഖനം), ഗ്രേസ് സന്ദീപ് വയനാട് (മികച്ച ഫീച്ചര്‍) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
പുനലൂര്‍ ബഥേല്‍ ബൈബിള്‍ കോളേജില്‍ നടന്ന ക്രൈസ്തവ എഴുത്തുകാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും കുടുംബ സംഗമത്തിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
മീഡിയ അസോസിയേഷന്‍ പ്രസിഡന്റും ചര്‍ച്ച് ഓഫ് ഗോഡ് മുന്‍ അസിസ്റ്റന്റ് ഓവര്‍സിയറുമായ റവ. പി.ജി.മാത്യൂസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

മരുപ്പച്ച ചീഫ് എഡിറ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറല്‍ സെക്രട്ടറി ഡോ. കെ.ജെ.മാത്യു മുഖ്യ പ്രഭാഷണം നടത്തി. മീഡിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷിബു മുളളംകാട്ടില്‍, ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട്, ഹാലേലൂയ്യാ ചീഫ് എഡിറ്റര്‍ പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍, സ്വര്‍ഗ്ഗീയധ്വനി ചീഫ് എഡിറ്റര്‍ ഫിന്നി പി മാത്യു, ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസിഡന്റ് ടോണി ഡി ചെവൂക്കാരന്‍,പാസ്റ്റര്‍ ഫിന്നി ജോര്‍ജ്ജ് പുനലൂര്‍, ക്രൈസ്തവ ബോധി ജനറല്‍ പ്രസിഡന്റ് ഷാജന്‍ ജോണ്‍ ഇടക്കാട്, അസംബ്ലീസ് ഓഫ് ഗോഡ് മീഡിയ അസോസിയേഷന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡി കുഞ്ഞുമോന്‍ പോത്തന്‍കോട്, ശാരോണ്‍ റൈറ്റേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ അനീഷ് കൊല്ലംകോട് എന്നിവര്‍ പ്രസംഗിച്ചു. ലിഷ കാതേട്ട്, മെര്‍ലിന്‍ ഷിബു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജോജി ഐപ്പ് മാത്യൂസ്, സജി നടുവത്ര, സന്ദീപ് വിളമ്പുകണ്ടം എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: Chacko K Thomas wins Global Media Literary Award

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എൻഎസ്എസ് കർണാടക വിജ്ഞാനനഗർ കരയോഗം ഓണാഘോഷം

ബെംഗളൂരു: എസ് എസ് കർണാടക വിജ്ഞാനനഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഭരണതലപ്പത്ത് സമഗ്രമായ അഴിച്ചുപണിക്ക് ഒരുങ്ങി സര്‍ക്കാര്‍....

അസമിലെ ആര്‍മി ക്യാമ്പിൽ വെച്ച്‌ ഹൃദയാഘാതം; മലയാളി സൈനികന് ദാരുണാന്ത്യം

കോഴിക്കോട്: അസമിലെ ആര്‍മി ക്യാമ്പിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവസൈനികന്...

അ​ട്ട​പ്പാ​ടി ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി പി​ടി​യി​ൽ‌, കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഭ​വാ​നി പു​ഴ​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ...

ബെംഗളൂരുവിൽ കെട്ടിട നിർമാണ മാലിന്യം നീക്കം ചെയ്യല്‍ നടപടി; 1.40 ലക്ഷം ടൺ മാലിന്യം നീക്കി

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും നടപ്പാതകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കെട്ടിക്കിടന്ന നിർമാണ-പൊളിക്കൽ പ്രത്യേക...

കൈരളി കലാസമിതി ഓണോത്സവം 13-ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം സെപ്തംബർ...

ധാർമികത ബലഹീനമാകുബോൾ സമൂഹത്തിൽ തിന്മകൾ പിടിമുറുക്കുന്നു- ടി.സി. സിറാജ്

ബെംഗളൂരു: മക്കളിൽ ധാർമിക മൂല്യമുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടതെന്നും ധാർമിക ബോധം രക്ഷിതാക്കളിൽ...

ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം, വെള്ളിക്ക് 30 ലക്ഷം; പാരിതോഷികം പ്രഖ്യാപിച്ച് കേരളം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളികൾക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച്...

Related Articles

Popular Categories