ബെംഗളൂരു: കെഎന്‍എസ്എസ് ഇന്ദിരാനഗര്‍ കരയോഗം എസ്ആര്‍ പിള്ള ചെസ് ടൂര്‍ണമെന്റ് മല്ലേശ് പാളയിലെ ശക്തി ഗണപതി ക്ഷേത്രം ഹാളില്‍ നടന്ന ചടങ്ങില്‍ കെഎന്‍എസ്എസ് ജോയിന്റ് ട്രഷറിര്‍ എം വി പ്രദീപന്‍
ഉദ്ഘാടനം ചെയ്തു.
സീനിയര്‍ ഡിവിഷന്‍ മത്സര വിജയികള്‍
ഒന്നാം സമ്മാനം: ഋതുല്‍ (മത്തിക്കരെ കരയോഗം), രണ്ടാം സ്ഥാനം: വിജയ് ബാബു (ഹൊരമാവു കരയോഗം ) മൂന്നാം സ്ഥാനം: ആദിത്യ (ഇന്ദിരനഗര്‍ കരയോഗം)
ജൂനിയര്‍ ഡിവിഷന്‍
ഒന്നാം സ്ഥാനം: സായികേഷ് (യെലഹങ്ക കരയോഗം) രണ്ടാം സ്ഥാനം സിദ്ധാർത്ഥ് (മത്തിക്കരെ കരയോഗം) മൂന്നാം സ്ഥാനം ആദ്യാന്‍ശ്
(സി വി രാമന്‍ നഗര്‍ കരയോഗം)
ഹൊരമാവു കരയോഗം ഓവര്‍ഹാള്‍ വിജയികളായി. ജയനഗര്‍ ബോര്‍ഡ് അംഗം ശ്രീനിവാസന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് ബി ജയപ്രകാശ്, സെക്രട്ടറി സജിത്ത് കെ നായര്‍, സുരേഷ് കുമാര്‍, വിപിന്‍, സി ഗോപിനാഥ്, മനോജ് രാഘവന്‍, ജി എസ് പിള്ള, സനല്‍ കെ നായര്‍, സി ഗോപിനാഥന്‍, ശ്രീകണ്ഠന്‍ നായര്‍, ആര്യന്‍, അഞ്ജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: Chess tournament organized
















