ഡ്രൈ ഡേയിലെ മദ്യവിതരണത്തില്‍ ഉപാധികളോടെ മാറ്റം

തിരുവനന്തപുരം: കേരളത്തിൽ മദ്യനയത്തില്‍ ഉപാധികളോടെ മാറ്റം വരുത്തും. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താന്‍ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ നല്‍കിയത്. ഒന്നാം തിയ്യതി മദ്യഷോപ്പുകള്‍ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, ഡെസ്റ്റിനേഷന്‍ വെഡിംഗ് എന്നിവടങ്ങളില്‍ പ്രത്യേക ഇളവ് അനുവദിക്കും.

മദ്യവിതരണം എങ്ങനെയാകണമെന്നതടക്കം ചട്ടങ്ങളില്‍ വ്യക്തത വരുത്തും. ഡ്രൈ ഡേ കാരണം കോടികള്‍ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെന്നാണ് കരടില്‍ വ്യക്തമാക്കുന്നത്. ആറ് മാസം വൈദ്യുതി ചാര്‍ജും കുടിശ്ശികയും ഈടാക്കില്ല, വയനാട് ദുരന്ത മേഖലയിലെ ഉപഭോക്താക്കള്‍ക്ക് മന്ത്രിയുടെ ഉറപ്പ്.

ഡ്രൈ ഡേ ഒഴിവാക്കണമെന്നും ഒന്നാം തിയ്യതി മദ്യവിതരണത്തിന് അനുമതി നല്‍കണമെന്നും ബാര്‍ ഉടമകള്‍ ഏറെ കാലമായി മുന്നോട്ട് വെക്കുന്ന ആവശ്യമാണ്. എന്നാല്‍ മദ്യ നയത്തില്‍ മാറ്റം വരുത്താനായി പണം പിരിക്കാനുളള ബാര്‍ ഉടമയുടെ ശബ്ദ രേഖ പുറത്ത് വന്നത് വിവാദമായിരുന്നു. ഇതോടെ പൂര്‍മായി ഡ്രൈ ഡേ ഒഴിവാക്കുകയെന്ന നിര്‍ദ്ദേശത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയി. ബാറുടമകളുടെ ആവശ്യം പൂര്‍ണമായും പരിഗണിച്ചില്ലെങ്കിലും ഇത്തവണ ഉപാധികളോടെ പരിഗണിച്ചിട്ടുണ്ട്.

Conditional change in supply of liquor on Dry Day

Hot this week

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം:  മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ മരിച്ചു. പന്തല്ലൂർ മലയിലെ കുരങ്ങൻചോല...

മാക്കൂട്ടം ചുരം പാതയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് തലശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് തലശ്ശേരി സ്വദേശി...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക പുതിയ ഓഫീസിന്റെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും വൈറ്റ്ഫീൽഡിൽ...

കേരളത്തിൽ നാല് ജില്ലകളില്‍ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും

കോഴിക്കോട്: കേരളത്തിൽ നാല് ജില്ലകളില്‍ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും. കോഴിക്കോട്, വയനാട്,...

പാക്കിസ്ഥാനില്‍ ചാവേറാക്രമണം; സ്ഫോടക വസ്തുക്കള്‍ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച്‌ 9 മരണം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയില്‍ ചാവേറാക്രമണം. തിരക്കേറിയ മാർക്കറ്റില്‍ സ്‌ഫോടക...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. മനീഷ് യാദവാണ് അറസ്റ്റിലായത്....

ഓമല്ലൂരില്‍ നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട: ഓമല്ലൂരില്‍ മൂന്ന് വയസുകാരിയടക്കം നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ...

ഹിമന്ത ബിശ്വ ശര്‍മ തുടര്‍ച്ചയായി രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അസം: ഹിമന്ത ബിശ്വ ശര്‍മ്മ തുടര്‍ച്ചയായി രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി...

Related Articles

Popular Categories