സി.പി.ഐ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; വി ഡി സതീശനെതിരെ ഇ ടി ടൈസണ്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷന്റെ വാർത്തസമ്മേളനത്തിന് പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി സി.പി.ഐ. സി.പി.ഐ സ്ഥാനാർഥി പട്ടിക സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസിദ്ധീകരിച്ചു. 25 സിറ്റുകളിലേക്കാണ് സി.പി.ഐ മത്സരിക്കുന്നത്. ഇതിലേക്കുള്ള പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. സി.പി.ഐയുടെ നാല് മന്ത്രിമാരും ഇത്തവണ ജനവിധി തേടുന്നുണ്ട്

  1. പറവൂര്‍ – ഇ ടി ടൈസണ്‍
  2. തൃശൂര്‍ – ആലങ്കോട് ലീലാകൃഷ്ണന്‍
  3. ഒല്ലൂര്‍ -കെ രാജന്‍
  4. നാട്ടിക – ഗീത ഗോപി
  5. കൊടുങ്ങല്ലൂര്‍ – വി ആര്‍ സുനില്‍കുമാര്‍
  6. കൈപ്പമംഗലം – കെ കെ വത്സരാജ്
  7. ചേര്‍ത്തല – പി പ്രസാദ്
  8. ഹരിപ്പാട് – ടി ടി ജിസ് മോന്‍
  9. അടൂര്‍ – പ്രിജി കണ്ണന്‍
  10. ചിറയിന്‍കീഴ് – മനോജ് ബി ഇടമന
  11. നെടുമങ്ങാട് – ജി ആര്‍ അനില്‍
  12. ചടയമംഗലം – ജെ ചിഞ്ചുറാണി
  13. മൂവാറ്റുപുഴ -എന്‍ അരുണ്‍
  14. പീരുമേട് – കെ സലിം കുമാര്‍
  15. വൈക്കം – പി പ്രദീപ്
  16. പുനലൂര്‍ – സി അജയപ്രസാദ്
  17. ചാത്തന്നൂര്‍ – ആര്‍ രാജേന്ദ്രന്‍
  18. മഞ്ചേരി – അനു മുസ്തഫ
  19. മണ്ണാര്‍ക്കാട് – മന്‍സില്‍ അബൂബക്കര്‍
  20. തിരൂരങ്ങാടി – അജിത് കൊളാടി
  21. ഏറനാട് – ഷഫീര്‍ കിഴിശേരി
  22. നാദാപുരം – പി വസന്തം
  23. കാഞ്ഞങ്ങാട് – ഗോവിന്ദന്‍ പളളിക്കാപ്പില്‍
  24. കരുനാഗപ്പള്ളി – എം എസ് താര
  25. പട്ടാമ്പി – മുഹമ്മദ് മുഹസിന്‍

SUMMARY: CPI candidate list an

: CPI candidate list announced; ET Tyson vs VD Satheesan

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം’; തരുൺ മൂർത്തി- മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

കൊച്ചി:  തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍...

എറണാകുളത്ത് വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന...

സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ വീണയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച്‌ ഇഡി; വീണ്ടും ഹാജരാകാൻ സമൻസ് നല്‍കി

കൊച്ചി: സി.എം.ആര്‍.എല്‍ - എക്സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

ബെംഗളൂരു വിമാനത്താവളത്തിലെ യൂസർ ഡെവലപ്‌മെന്റ് ഫീസ് നിരക്ക് കുറച്ചേക്കും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന യൂസർ...

അപേക്ഷാ ഫീസ് 2500 രൂപ, തത്കാലിന് 5000 രൂപ; പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം...

അയോധ്യ ക്ഷേത്രഫണ്ട് വെട്ടിപ്പിൽ എട്ടുപേർക്കെതിരേ കേസെടുത്ത് യുപി പോലീസ് 

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ എട്ടുപേർക്കെതിരേ കേ​സെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്....

കെഎസ്‌ആര്‍ടിസി ഹൈഡ്രജൻ യുഗത്തിലേക്ക്; ബസുകള്‍ ഉടൻ എത്തുമെന്ന് മന്ത്രി സി.പി.ജോണ്‍

തിരുവനന്തപുരം: ഡി.എം.ആർ.സി ‌ഡല്‍ഹിയില്‍ ആരംഭിച്ച ഹൈഡ്രജൻ ബസ് സർവീസ് കേരളത്തിലേക്കും എത്തിക്കുമെന്ന്...

Related Articles

Popular Categories