മെഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്. സ്വന്തം മണ്ഡലമായ നദിയയില്‍ ടിഎംസി യോഗത്തിനെത്തിയപ്പോഴാണ് വാഹനത്തിന് നേരെ മുട്ടയേറുണ്ടായത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മഹുവ ആരോപിച്ചു. പ്രതിഷേധക്കാര്‍ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.

കൃഷ്ണനഗര്‍ മണ്ഡലത്തില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു മെഹുവയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഒരു സ്വാതന്ത്ര്യ സമര സേനാനി വെടിയുണ്ടകള്‍ നേരിട്ടതുപോലെയാണ് താന്‍ പ്രതിഷേധക്കാരെ നേരിട്ടതെന്ന് അവര്‍ സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ കുറിച്ചു. യോഗത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് താന്‍ പോലിസിനെ അറിയിച്ചിരുന്നുവെന്നും പോലിസ് നോക്കി നില്‍ക്കേ അവരുടെ സഹായത്തോടെയാണ് തനിക്ക് നേരെ മുട്ട ഏറുണ്ടായതെന്നും അവര്‍ പറഞ്ഞു.

SUMMARY: Eggs hurled at Mahua Moitra

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റിസോര്‍ട്ടില്‍ വച്ച്‌ യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടില്‍ വച്ച്‌ യുവതിയെ കൂട്ടമാനഭംഗം ചെയ്തെന്ന പരാതിയില്‍...

ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ക​പ്പ​ലി​ൽ പാ​ക് ക​പ്പ​ലി​ടി​ച്ചു; പാ​ക് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ വി​ളി​ച്ച് വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ നാ​വി​ക​സേ​ന ക​പ്പ​ലി​ൽ പാ​ക്കി​സ്ഥാ​ൻ ക​പ്പ​ൽ വ​ന്ന് ഇ​ടി​ച്ചു. പ​ട്രോ​ളിം​ഗ്...

ക്ഷേത്രത്തിന് സമീപത്തെ നടപ്പാത കൈയേറ്റം ചോദ്യം ചെയ്ത സഹോദരങ്ങൾക്ക് ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: ക്ഷേത്രത്തിന് സമീപത്തെ നടപ്പാത കൈയേറി സ്ഥാപിച്ച കടകൾ നീക്കണമെന്ന് ആവശ്യപ്പെട്ടതിനെ...

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ദാദാസാഹേബ് ഫാൽകെ...

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ആന്റോ അഗസ്റ്റിനെതിരായ പരാതിയില്‍ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍...

തലശ്ശേരി ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല്...

അടിയന്തര ലാൻഡിങ്ങിനിടെ വിമാനത്തിന്റെ സീലിങ് തകര്‍ന്നു

തെഹ്‌റാൻ: ഇറാനില്‍ അടിയന്തര ലാൻഡിങ്ങിനിടെ യാത്രാവിമാനത്തിന്റെ ക്യാബിൻ സീലിങ്ങിന്റെ ഭാഗങ്ങള്‍ തകർന്നുവീണു....

ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപം വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി...

Related Articles

Popular Categories