ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ക​പ്പ​ലി​ൽ പാ​ക് ക​പ്പ​ലി​ടി​ച്ചു; പാ​ക് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ വി​ളി​ച്ച് വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ നാ​വി​ക​സേ​ന ക​പ്പ​ലി​ൽ പാ​ക്കി​സ്ഥാ​ൻ ക​പ്പ​ൽ വ​ന്ന് ഇ​ടി​ച്ചു. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​ന്ത്യ​ൻ ക​പ്പ​ലി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ നാ​വി​ക സേ​ന ക​പ്പ​ൽ വ​ന്ന് ഇ​ടി​ച്ച​ത്. ഇന്നലെ വൈകിട്ടോടെ ഒ​മാ​ൻ ക​ട​ൽ​ത്തീ​ര​ത്തി​ന് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്ന് 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സം​ഭ​വം. പാകിസ്ഥാന്റെ ഹുനൈന്‍-ക്ലാസ് കൊര്‍വെറ്റ് വിഭാഗത്തില്‍പ്പെട്ട കപ്പലാണ് ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പലില്‍ ഇടിച്ചത്. ഇടിയില്‍ ഇന്ത്യന്‍ ക​പ്പ​ലി​ന് കാ​ര്യ​മാ​യ കേ​ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

കടലില്‍ കടുത്ത പ്രക്ഷുബ്ധാവസ്ഥ നിലനില്‍ക്കെയാണ് പാകിസ്ഥാൻ കപ്പല്‍ പ്രകോപനപരവും ഭീഷണിപ്പെടുത്തുന്നതുമായ രീതിയില്‍ സഞ്ചരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

പാ​ക്കി​സ്ഥാ​ൻ നാ​വി​ക യൂ​ണി​റ്റു​ക​ളു​ടെ അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത​തും പ്രൊ​ഫ​ഷ​ണ​ൽ അ​ല്ലാ​ത്ത​തു​മാ​യ പെ​രു​മാ​റ്റ​ത്തി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര അ​തി​ർ​ത്തി​യി​ൽ വ​ച്ചു​ണ്ടാ​യ ഈ ​സം​ഭ​വ​ത്തി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും, പാ​ക്കി​സ്ഥാ​ൻ നാ​വി​ക ക​പ്പ​ലി​ന്‍റെ പെ​രു​മാ​റ്റം സൈ​നി​ക പ​രി​ശീ​ല​ന​ങ്ങ​ൾ, സൈ​നി​ക നീ​ക്ക​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള മു​ൻ​കൂ​ർ അ​റി​യി​പ്പ് ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് 1991 ഏ​പ്രി​ലി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ൽ ഒ​പ്പു​വ​ച്ച ക​രാ​റി​ലെ ആ​ർ​ട്ടി​ക്കി​ൾ 10-ന്‍റെ നേ​രി​ട്ടു​ള്ള ലം​ഘ​ന​മാ​ണെ​ന്നും ഇ​ന്ത്യ പ​റ​ഞ്ഞു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ, എ​ല്ലാ സൈ​നി​ക യൂ​ണി​റ്റു​ക​ളും ത​ക്ക​താ​യ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​സ​ക്ത​മാ​യ ക​രാ​റു​ക​ളി​ലെ വ്യ​വ​സ്ഥ​ക​ളെ മാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട പാ​ക്കി​സ്ഥാ​ൻ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ പാ​ക് പ്ര​തി​നി​ധി​യോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഷാൻ വധക്കേസ്: വിചാരണ നടപടികള്‍ നവംബര്‍ 20ലേക്ക് മാറ്റി

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധക്കേസിന്റെ വിചാരണ നടപടികള്‍...

പ്രഥമ ജോണ്‍സണ്‍ പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

കൊച്ചി: മലയാളത്തിന്റെ സ്വന്തം വാനം പാടിക്ക് ജോണ്‍സണ്‍ മാസ്റ്റർ ഫൗണ്ടേഷൻ പ്രഥമ...

ചേരാനെല്ലൂര്‍ അപകടം; കാറുടമയായ അഡിഷനല്‍ ജഡ്ജിക്ക് ഹൈക്കോടതി മുൻ‌കൂര്‍ ജാമ്യം

എറണാകുളം: ചേരാനെല്ലൂർ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരൻ്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ...

ശ്രീകാര്യം കൊലപാതകം: ഉമറിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ; കേസിൽ പിടിയിലായവരുടെ എണ്ണം നാലായി

തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ഉമറിന്റെ...

ഡല്‍ഹിയില്‍ നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക്...

കൂത്തുപറമ്പില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; സി.പി.എം നേതാവ് പി.ശശിയുടെ സഹോദരന്‍ മരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് ആടൂർ പാലത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് സി.പി.എം. സംസ്ഥാന...

സ്വർണ വിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ വർധനവ്. ഇന്ന് കേരളത്തില്‍ 22...

മല്ലൂസ് ഇൻ ബാംഗ്ലൂർ സ്നേഹസംഗമം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ വാട്സ് ആപ്പ് കൂട്ടായ്മയായ മല്ലൂസ് ഇൻ ബാംഗ്ലൂരിന്റെ...

Related Articles

Popular Categories