കണ്ണൂരില്‍ തൊഴുത്തില്‍ വച്ച്‌ വയോധിക വൈദ്യുതാഘാതമേറ്റ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കാങ്കോല്‍ കരിങ്കുഴിയിലെ പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ എം സരോജിനി (70)ആണ് മരിച്ചത്. പശുക്കള്‍ക്ക് തീറ്റ കൊടുക്കാനായി തൊഴുത്തിലേക്ക് കയറിയപ്പോഴായിരുന്നു സരോജിനിക്ക് ഷോക്കേറ്റത്. തൊഴുത്തിലേക്ക് വലിച്ചിരുന്ന ഇലക്‌ട്രിക് വയര്‍ താഴ്ന്ന് കിടന്നതാണ് അപകടത്തിന് കാരണമായത്.

രാവിലെ മകന്‍ പശുവിനെ പാല്‍ കറന്നെടുത്ത് പോയതിന് ശേഷം, അമ്മ പശുവിന് പുല്ല് കൊടുക്കുവാന്‍ പോയപ്പോഴാണ് ഷോക്കേറ്റത്. വീട്ടില്‍ നിന്നും തൊഴുത്തിലേക്ക് വൈദ്യുതിക്കായി വലിച്ച കേബിളില്‍ നിന്നാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേബിള്‍ താഴ്ന്ന നിലയിലായിരുന്നു. പെരിങ്ങോം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

SUMMARY: Elderly woman dies of electrocution in a stable in Kannur

Hot this week

ശൈശവ വിവാഹം തടഞ്ഞ് ശിശുക്ഷേമ വകുപ്പ്; നടപടി പെണ്‍കുട്ടിയുടെ കാമുകന്‍ നല്‍കിയ സൂചനയെ തുടര്‍ന്ന്  

ബെംഗളൂരു: സമയോചിത ഇടപെടലില്‍ ശൈശവ വിവാഹം തടഞ്ഞ് ശിശുക്ഷേമ വകുപ്പ്. ബെംഗളൂരുവിലാണ്...

പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി

പാലക്കാട്: പാലക്കാട് സിപിഐഎമ്മില്‍ ജില്ലാ നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് മുപ്പതോളം പാർട്ടി അംഗങ്ങള്‍...

‘ജനങ്ങള്‍ നല്‍കുന്ന വിധി വലിയ ഉത്തരവാദിത്വമാണ്’; വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം അധ്യക്ഷൻ...

പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിൻ; തമിഴ്നാട്ടിൽ ഇനി വിജയ് – ഉദയനിധി പോരാട്ടം

ചെന്നൈ: ഡിഎംകെ നിയമസഭ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ ഡിഎംകെ എം.എൽ.എമാരുടെ...

കെ എസ് ആര്‍ ടി സി ബസും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം; ഏഴു പേര്‍ക്ക് പരുക്ക്

കോട്ടയം: കെ എസ് ആര്‍ ടി സി ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ...

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ഡെൻ്റല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

എറണാകുളം: കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ദന്തല്‍ കോളേജ്...

മലപ്പുറം ജില്ല വിഭജിക്കണം, പുതിയ സര്‍ക്കാര്‍ വിഷയം പരിഗണിക്കണം; ആവശ്യവുമായി തിരൂർ സബ് കലക്ടർ

മലപ്പുറം: മലപ്പുറം ജില്ലയുടെ വിഭജനം ഉൾപ്പെടെ കേരളത്തിന്റെ ഭരണ-വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവകരമായ...

അവധിക്കാല മലയാളം ക്ലാസ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം മലയാളം മിഷനുമായി ചേർന്ന് നടത്തുന്ന  അവധിക്കാല...

Related Articles

Popular Categories