ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉഡുപ്പി ശ്രീകൃഷ്ണ മഠ സന്ദർശനം പരിഗണിച്ച് വെള്ളിയാഴ്ച തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ സ്കൂളുകൾക്കും അംഗൻവാടികൾക്കും ഉഡുപ്പി ജില്ല ഭരണകൂടം അവധി പ്രഖ്യാപിച്ചു. ഉഡുപ്പി ടൗൺ, മാൽപെ, മണിപ്പാൽ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള അംഗൻവാടികൾ, പ്രൈമറി സ്കൂളുകൾ, ഹൈസ്കൂളുകൾ എന്നിവക്കാണ് അവധി പ്രഖ്യാപിച്ചത്.
SUMMARY: Holidays for schools
സ്കൂളുകള്‍ക്ക് അവധി
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















