ഐപിഎൽ 2026; ആർ.സി.ബി.യുടെ ഹോം മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ, സർക്കാർ അനുമതി

ബെംഗളൂരു: 2026ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഹോം മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താൻ കർണാടക സർക്കാർ തിങ്കളാഴ്ച ഔദ്യോഗികമായി അനുമതി നൽകി. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ അധ്യക്ഷതയിൽ വിദഗ്ധസമിതി അംഗങ്ങളും ആർ. സി.ബി., ഇവന്റ് മാനേജ്മെൻ്റ് സ്ഥാപനമായ ഡി.എൻ.എ.നെറ്റ‌്വർക്ക്, കർണാടക ക്രിക്കറ്റ് അസോസിയേഷൻ എന്നിവരുടെയും പ്രതിനിധികൾ പങ്കെ ടുത്ത യോഗത്തിനുശേഷമാണ് അനുമതിനൽകിയത്. ഏഴ് ഹോം മത്സരങ്ങളിൽ അഞ്ചെണ്ണം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനാണ് ആർ.സി.ബി. അനുമതിതേടിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസൺ മാർച്ച് 28-നാണ് ആരംഭിക്കുന്നത്. ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഉദ്ഘാടന മത്സരത്തിന് പുറമേ ആർ‌.സി.‌ബി. അൺബോക്സിങ് ഇവന്‍റും ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനും സ്റ്റേഡിയം ആതിഥേയത്വം വഹിക്കും.

റോയൽ ചലഞ്ചേഴ്‌സ് ഏഴ് ഹോം മത്സരങ്ങളിൽ അഞ്ചെണ്ണം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനാണ് ആർ.സി.ബി. അനുമതിതേടിയത്.  ഗളൂരു (ആർ.സി.ബി) ടീമിന്‍റെ വിജയഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ചതിനെ തുടര്‍ന്ന് മാസങ്ങളായി സ്റ്റേഡിയം അടഞ്ഞു കിടക്കുകയായിരുന്നു.
SUMMARY: IPL 2026; RCB’s home matches at Chinnaswamy Stadium, government approval

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും; രാവിലെ മുതൽ വൈകിട്ട് വരെ നിയന്ത്രണം

ബെംഗളൂരു: കെപിടിസിഎൽ നടപ്പാക്കുന്ന അറ്റകുറ്റപ്പണികളുടെയും വൈദ്യുതി വിതരണ ശൃംഖലയുടെ പരിപാലന പ്രവർത്തനങ്ങളുടെയും...

നീറ്റ് പരീക്ഷാ വിവാദം; കർണാടകയിലുടനീളം പ്രതിഷേധം ശക്തം

ബെംഗളൂരു: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ കർണാടകയുടെ...

ഡോംലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബർ 27-ന്

ബെംഗളൂരു: ഡോംലൂർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27-ന്...

ഏഴ് മാസത്തെ യാത്രാദുരിതത്തിന് അറുതി; കെങ്കേരി–ഹെജ്ജാല റെയിൽവേ അണ്ടർബ്രിഡ്ജ് ഇന്ന് തുറക്കും

ബെംഗളൂരു: പടിഞ്ഞാറൻ ബെംഗളൂരുവിലെ കെങ്കേരി–ഹെജ്ജാല റെയിൽവേ അണ്ടർബ്രിഡ്ജ് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും....

കേരള പോലീസില്‍ വന്‍ അഴിച്ചുപണി: 161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. 161 ‍ഡിവൈ.എസ്.പിമാര്‍ക്ക്...

നിർമാണത്തില്‍ പിഴവ്; പുതുതായി നിര്‍മിച്ച 18 നില കെട്ടിടം പൊളിച്ചു നീക്കുന്നു

ബെംഗളൂരു: 18 നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണത്തില്‍ അപാകത കണ്ടതിനെ തുടർന്ന്...

കേരളസമാജം ദൂരവാണിനഗർ സാഹിത്യ സംവാദം ഇന്ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിക്കുന്ന സാഹിത്യ സംവാദം ഇന്നു വൈകിട്ട് 3.30നു...

കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു. പ്രധാനമന്ത്രിയുടെ...

Related Articles

Popular Categories