കിഫ്ബിയിലെ ക്രമക്കേട്, ഭൂമിയേറ്റെടുക്കൽ: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുത്ത നടപടികളിൽ വീഴ്ച സംഭവിച്ചെന്ന ആരോപണത്തിൽ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്ര​തി​പ​ക്ഷ എ​തി​ർ​പ്പി​നെ അ​വ​ഗ​ണി​ച്ചാ​ണ്​ സ​ർ​ക്കാ​ർ നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ വി​ജി​ല​ന്‍സ് ഡ​യ​റ​ക്ട​ർ​ക്ക്​ കൈ​മാ​റും. വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്ട​ർ മ​നോ​ജ്​ എ​ബ്ര​ഹാം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

സുധാ പിള്ള സമിതി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് അന്വേഷണം. ഭൂമി ഏറ്റെടുത്തതും അനധികൃത നിയമനവും അന്വേഷിക്കും. പ​ദ്ധ​തി​ക​ളു​ടെ പേ​ര്​ വ്യ​ക്​​ത​മാ​ക്കാ​തെ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ആ​ദ്യം ആ​യി​രം ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള നി​ര്‍ദേ​ശ​ത്തി​ന്റെ മ​റ​വി​ല്‍ പി​ന്നീ​ട്​ 4200 ഏ​ക്ക​ര്‍ കൂ​ടി ഏ​റ്റെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് അ​ന്വേ​ഷ​ണം. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും വരുംദിവസങ്ങളിൽ അന്വേഷണ നടപടികൾ കൂടുതൽ ശക്തമാക്കുക.

ധ​ന​കാ​ര്യ, റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സം​സ്ഥാ​ന വി​ജി​ല​ന്‍സി​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​നാ​ണ്​ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​ത്. കി​ഫ്​​ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച മു​ൻ ചീ​ഫ്​ സെ​ക്ര​ട്ട​റി സു​ധാ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്​​ധ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര​മാ​യ പ​ല ക​ണ്ടെ​ത്ത​ലു​ക​ളു​മു​ണ്ടാ​യി​രു​ന്നു.
SUMMARY: Irregularities in KIIFB, land acquisition: State government announces Vigilance probe

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെലഹങ്കയിൽ പി.ജി. കെട്ടിടത്തിന്റെ ടെറസിൽനിന്ന് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: യെലഹങ്കയിൽ വനിതാ പേയിങ് ഗസ്റ്റ് താമസകേന്ദ്രത്തിന്റെ നാലാം നിലയിലെ ടെറസിൽനിന്ന്...

സ്കെച്ച് തയ്യാറാക്കുന്നതിന് 20,000 രൂപ കൈക്കൂലി; സർവേയർ അറസ്റ്റിൽ

ബെംഗളൂരു: ഭൂമിയുടെ 11E സ്കെച്ച് തയ്യാറാക്കുന്നതിനായി 20,000 രൂപ കൈക്കൂലി വാങ്ങിയെന്ന...

ഇസ്രായേലിൽ രാഷ്ട്രീയ അനിശ്ചിതത്വം; സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ആർക്കുമില്ല

ജെ​റു​സ​ലേം: ഇസ്രായേൽ പാ​ർ​ല​മെ​ന്‍റ്  തി​ര​ഞ്ഞെ​ടു​പ്പി​ൽ വോട്ടെണ്ണൽ 90 ശതമാനം പിന്നിടുമ്പോഴും ആർക്കും...

ദേശീയപാത ടോൾ പ്ലാസകൾക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് നവംബർ ഒന്നുമുതൽ 1,500 രൂപയ്ക്ക് കൺസഷണൽ ആനുവൽ പാസ്

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന അർഹരായ...

ബെംഗളൂരു നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് ട്രക്ക് ഡ്രൈവർമാർക്ക് ദാരുണാന്ത്യം  

ബെംഗളൂരു: നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോറി ഡ്രൈവർമാർ...

എസ്.ഐ.ആർ; കർണാടകയിലെ വോട്ടർ പട്ടികയിൽനിന്ന് 716 വിദേശ പൗരന്മാരെ നീക്കി, കൂടുതലും നേപ്പാളി പൗരന്മാർ 

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്രവോട്ടർപട്ടിക പരിഷ്‌കരണ (SIR) പ്രക്രിയയ്ക്കിടെ വോട്ടർപട്ടികയിൽ ഉൾപ്പെടാൻ...

കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സ്; വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന വനിതയെ പോലീസ് അറസ്റ്റ്...

പ്രതിഷേധ നിയന്ത്രണം പിൻവലിക്കണം: നവംബർ 28-ന് ബെംഗളൂരുവിൽ സമരപരിപാടി സംഘടിപ്പിക്കും

ബെംഗളൂരു: നഗരത്തിൽ പൊതുപ്രതിഷേധങ്ങൾ നടത്തുന്നതിനുള്ള നിയന്ത്രണങ്ങൾക്കെതിരെ നവംബർ 28-ന് നഗരവ്യാപക പ്രക്ഷോഭം...

Related Articles

Popular Categories