കര്‍ണാടക യുവജനോത്സവത്തിനു സമാപനം; അദ്വിക ശ്രീവാസ്തവ, സ്മൃതി കൃഷ്ണ കുമാര്‍, രുദ്ര നായര്‍ കലാതിലകങ്ങള്‍

ബെംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് സമാപനം. ബെംഗളൂരു ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങള്‍ ബെംഗളൂരുവിലെ കലാ ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി.

വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ കേരള സമാജം പ്രസിഡന്റ് എം ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ ജോര്‍ജ് തോമസ്, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ ഓ കെ, കള്‍ച്ചറല്‍ സെക്രട്ടറി മുരളീധരന്‍ വി, അസിസ്റ്റന്റ്‌റ് സെക്രട്ടറി വിനു ജി, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥന്‍, സെക്രട്ടറി പി വി എന്‍ ബാലകൃഷ്ണന്‍, ട്രഷറര്‍ സയ്യിദ് മസ്താന്‍, ഹരി കുമാര്‍ ജി, വിനേഷ് കെ, സുരേഷ് കുമാര്‍, വനിതാ വിഭാഗം ഭാരവാഹികളായ സുധ വിനേഷ്, രമ്യ ഹരികുമാര്‍, ദിവ്യ മുരളി, സുജ ഗോപകുമാര്‍, സുധ സുധീര്‍, ഷൈമ രമേഷ്, അംബിക സുരേഷ്, വിധികര്‍ത്താക്കളായ ആര്‍ എല്‍ വി സണ്ണി, ആര്‍ എല്‍ വി സതീശന്‍, കലാ മണ്ഡലം അജിത, നന്ദലാല്‍, മഞ്ജിത് സുമന്‍, വിജയ കുമാര്‍, കെ ആര്‍ കിഷോര്‍, അര്‍ച്ചന സുനില്‍ എന്നിവര്‍ പങ്കെടുത്തു.

18 ഇനങ്ങളില്‍ 5 മുതല്‍ 18 വയസുവരെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി നൂറുകണക്കിന് മത്സരാര്‍ത്ഥികള്‍ രണ്ടു ദിവസം നീണ്ടു നിന്ന മത്സരങ്ങളില്‍ പങ്കെടുത്തു.

വ്യക്തിഗത മത്സരങ്ങളില്‍ ലഭിച്ച പോയന്റുകളുടെ അടിസ്ഥാനത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ അദ്വിക ശ്രീവാസ്തവ, ജൂനിയര്‍ വിഭാഗത്തില്‍സ്മൃതി കൃഷ്ണ കുമാര്‍,സീനിയര്‍ വിഭാഗത്തില്‍ രുദ്ര നായര്‍ എന്നിവര്‍  കലാതിലകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു

വിജയികള്‍

സബ് ജൂനിയര്‍
ഭരതനാട്യം – 1.ആദിത്രി വിനോദ് 2. തനിഷ്‌ക ബിനീഷ് 3.അദ്വിക ശ്രീവാസ്തവ
കുച്ചുപ്പുടി -1. അദ്വിക ശ്രീവാസ്തവ – എ ഗ്രേഡ്
നാടോടി നൃത്തം 1. അദ്വിക ശ്രീവാസ്തവ 2. അമേയ നായര്‍ 3. അവന്തിക, ഇഷിത അയ്യര്‍
ശാസ്ത്രീയ സംഗീതം -1. ശ്രീനിക എസ് 2.ദേവാഗന അര്‍ജുന്‍ 3.
ശ്രിയാന്‍ഷി എസ്, ആന്യ വിജയകൃഷ്ണന്‍
ലളിതഗാനം- 1. ശ്രീനിക എസ് 2. മേധ എസ് 3. ആന്യ വിജയകൃഷ്ണന്‍
നാടന്‍ പാട്ട് – 1. ആന്യ വിജയകൃഷ്ണന്‍ 2. ശ്രിയാന്‍ഷി എസ്, വൈഗ എം പി
മാപ്പിള പാട്ട് -1. ആന്യ വിജയകൃഷ്ണന്‍ 2.മേധ എസ് 3. അദ്വിക് കെ പി
പദ്യം ചൊല്ലല്‍ -1. ആന്യ വിജയകൃഷ്ണന്‍, 2. സൂര്യന്‍ മഹേന്ദ്രന്‍ 3. അമേയ നായര്‍
പ്രസംഗ മത്സരം -1. അദ്വിക് കെ പി

ജൂനിയര്‍

ഭരതനാട്യം – 1. ദക്ഷിണ പി 2.വേദിക വെങ്കട്ട് 3. സ്മൃതി കൃഷ്ണകുമാര്‍
ഭരതനാട്യം (ആണ്‍കുട്ടികള്‍ ) – ഹരികേഷ് എ ( എ ഗ്രേഡ് )
മോഹിനിയാട്ടം – 1. സ്മൃതി കൃഷ്ണകുമാര്‍ 2.വേദിക വെങ്കട്ട് & നൂപുര നമ്പ്യാര്‍ 3.മിഷേല്‍ തോമസ്
കുച്ചുപ്പുടി – 1. സ്മൃതി കൃഷ്ണകുമാര്‍ 2.വേദിക വെങ്കട്ട് 3. നൂപുര നമ്പ്യാര്‍
നാടോടി നൃത്തം 1. സ്മൃതി കൃഷ്ണകുമാര്‍ 2. മിഷേല്‍ തോമസ് 3. ഭദ്ര മഹേന്ദ്രന്‍ & അനീറ്റ ജോജോ
ശാസ്ത്രീയ സംഗീതം -1. സര്‍വേഷ് വി ഷെണോയ് 2. ആദ്യ മനോജ് 3. ലാസ്യ പ്രിയ
ലളിതഗാനം- 1. ഇവാന നിഖില്‍ 2. സര്‍വേഷ് വി ഷെണോയ് 3. ശ്രദ്ധ ദീപക്
മാപ്പിള പാട്ട് -1. പ്രണവി അണ്ണാമല 2.ഗൗരി കൃഷ്ണ ജി 3. ആദ്യ മനോജ്
പദ്യം ചൊല്ലല്‍ -1. ആദ്യ മനോജ് 2. ഭദ്ര സുരേന്ദ്രന്‍ & അദ്വൈത് കൃഷ്ണ 3. അവന്തിക & പ്രണവി അണ്ണാമല
നാടന്‍ പാട്ട് – 1. ആദ്യ മനോജ് 2. അദ്വൈത് കൃഷ്ണ 3. സര്‍വേഷ് വി ഷെണോയ്
മോണോ ആക്ട് -1. അനീറ്റ ജോജോ (എ ഗ്രേഡ്)
പ്രസംഗ മത്സരം -1. ഭദ്ര സുരേന്ദ്രന്‍ 2. അനീറ്റ ജോജോ 3.അദ്വൈത കെ പി
നാടോടി നൃത്തം (ആണ്‍കുട്ടികള്‍) : 1. ചരണ്‍ തേജ 2. ശുഭജി മഹാപാത്ര
സംഘനൃത്തം :- ശ്രീമയി നായര്‍ (എ ഗ്രേഡ് )
സംഘനൃത്തം (ആണ്‍ കുട്ടികള്‍) : 1. ലിഖിത് & പാര്‍ട്ടി 2. ചര്‍വിത് & പാര്‍ട്ടി 3. ചരണ്‍ തേജ & പാര്‍ട്ടി
തിരുവാതിര : നിവേദ്യ & പാര്‍ട്ടി

സീനിയര്‍

ഭരതനാട്യം – 1. വിഭ പി 2.തപസ്യ വാര്യര്‍ 3. രുദ്ര നായര്‍
മോഹിനിയാട്ടം – 1. രുദ്ര നായര്‍ 2. തീര്‍ത്ഥ സുജിത്
നാടോടി നൃത്തം 1. സഫ്‌ന മോള്‍ ഡി 2. അനുഷ്‌ക എ നായര്‍
ശാസ്ത്രീയ സംഗീതം -1. സുന്‌ജോ ജോപി 2. അനുഷ്‌ക എ നായര്‍ 3. ആര്‍ദ്ര ടി എസ്
ലളിതഗാനം- 1. സുന്‌ജോ ജോപി 2. ഹരി ശങ്കര്‍ 3. രുദ്ര നായര്‍
മാപ്പിള പാട്ട് – ഹരി ശങ്കര്‍ (എ ഗ്രേഡ്)
പദ്യം ചൊല്ലല്‍ -1. ഹരി ശങ്കര്‍ 2. ആര്‍ദ്ര ടി എസ് 3. സുന്‌ജോ ജോപി & രുദ്ര നായര്‍
നാടന്‍ പാട്ട് – 1. ഹരി ശങ്കര്‍ 2. രുദ്ര നായര്‍ 3. സുന്‌ജോ ജോപി
പ്രസംഗ മത്സരം -1. ഹരി ശങ്കര്‍ (എ ഗ്രേഡ്)
സംഘനൃത്തം :- അശ്വിന്‍ & പാര്‍ട്ടി (എ ഗ്രേഡ്)
SUMMARY: Karnataka Youth Festival concludes; Advika Srivastava, Smriti Krishna Kumar, Rudra Nair receive Kalathilakams

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കലാസ്വാദർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

കലാസ്വാദർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി...

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍...

Related Articles

Popular Categories