കേരള സമാജം ശിശുദിനാഘോഷം നടത്തി 

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കൗൺസലർ ശ്രീജ വിജയൻ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയർപേർസൺ പ്രിയ പ്രസാദ് അധ്യക്ഷത വഹിച്ചു.
സോൺ ചെയർപേർസൺ ഡോ ലൈല രാമചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ രമ്യ ഹരികുമാർ , വൈസ് ചെയർപേർസൺ ദിവ്യ മുരളി, സോൺ വനിതാ വിഭാഗം കൺവീനർ റാണി മധു, യൂത്ത് വിങ്ങ് ചെയർപേർസൺ അർച്ചിത,  വനിതാ വിഭാഗം നേതാക്കളായ സ്വപ്ന അനിൽ, പ്രസന്ന പുരുഷോത്തമൻ,അംബിക ദേവി, സുനിത പ്രേം, സിതാര ദിലീപ് ,രജിത,അനിത തുടങ്ങിയവർ സംബന്ധിച്ചു. കലാപരിപാടികൾ, കേക്ക് വിതരണം , അത്താഴ സദ്യ എന്നിവ നടന്നു.
SUMMARY: Kerala Samajam held Children’s Day celebrations.
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൈക്രോസോഫ്റ്റ് ആഗോള തകരാർ; ബെംഗളൂരുവിലെ ഐ.ടി. പ്രവർത്തനങ്ങളെയും ബാധിച്ചു

ബെംഗളൂരു: മൈക്രോസോഫ്റ്റിന്റെ വിവിധ ഓൺലൈൻ സേവനങ്ങളിലുണ്ടായ ആഗോള സാങ്കേതിക തകരാർ ബെംഗളൂരുവിലെ...

ഷൊര്‍ണൂരില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ട്രെയിൻ ഗതാഗതം വൈകുന്നു

തൃശൂർ: ഷൊർണൂരില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കൊച്ചിൻ പാലത്തിന് സമീപമാണ്...

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി യുപിയില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ചു

ഡൽഹി: കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹർദീപ് സിങ്...

ചൂരല്‍മലയില്‍ പുതിയ ഹൈടെക് പാലം വരുന്നു; ചെലവ് 34 കോടി രൂപ

വയനാട്: ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയ വയനാട്ടിലെ ചൂരല്‍മല പാലത്തിനു പകരം പുതിയ...

അവസാന പന്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ; അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം ചൂടി ഇന്ത്യ

അല്‍ അമേറത്ത്: പാകിസ്ഥാനെ വീഴ്ത്തി അണ്ടർ 19 ഏഷ്യ കപ്പ് സ്വന്തമാക്കി...

ഗായിക റിമി ടോമി വിവാഹിതയായി

മുംബൈ: ഗായികയും അവതാരകയുമായ റിമി ടോമി വിവാഹിതയായി. മുംബൈയിലെ ഡോംബിവലിയില്‍ വച്ചായിരുന്നു...

ജുവനൈല്‍ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിയമനിര്‍മാണ സഭകള്‍ക്ക് നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്ന കുട്ടികളുടെ ജുവനൈല്‍ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന്...

തനിഷ്‌ക് ജ്വല്ലറിയിലെ മോഷണം; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

ചെന്നൈ: മധുരയിലെ തനിഷ്‌ക് ജ്വല്ലറി മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി നിഷാന്തിന്റെ...

Related Articles

Popular Categories