ബെംഗളൂരു: കേരളസമാജം ദൂരവാണി നഗറിന്റെ 69-ാം വാർഷികം പൊതുയോഗം തിരഞ്ഞെടുത്ത 2026-27 വർഷത്തേക്കുള്ള പ്രവർത്തകസമിതി ചുമതല ഏറ്റെടുത്തു. മുരളീധരൻ നായർ പ്രസിഡന്റ്, എം പി വിജയൻ വൈസ് പ്രസിഡന്റ്, ഡെന്നിസ് പോൾ ജനറൽ സെക്രട്ടറി, എം കെ ചന്ദ്രൻ ട്രഷറർ, ചന്ദ്രശേഖരൻ നായർ എഡ്യൂക്കേഷണൽ സെക്രട്ടറി, ബീനോ ശിവദാസ്, ജോണി പി സി ജോയന്റ് സെക്രട്ടറിമാർ എന്നിവരാണ് ഭാരവാഹികൾ.
രാധാകൃഷ്ണൻ ഉണ്ണിത്താൻ ബി, ഏ യു രാജു, സുഖിലാൽ ജെ, എസ് വിശ്വനാഥൻ, ബാലകൃഷ്ണപിള്ള എൻ വി, പ്രസാദ് ഇ, പുരുഷോത്തമൻ നായർ എൻ, കെ കെ പവിത്രൻ എന്നിവരാണ് സോണൽ സെക്രട്ടറിമാർ.
സതീഷ് എസ് സയ്ദ് മസ്താൻ ബാലസുബ്രഹ്മണ്യൻ.ടി സുരേഷ്കുമാർ എസ് രവീന്ദ്രൻ പി രാജീവൻ കെ ആർ രാധാകൃഷ്ണ പിള്ള ആർ ബിനു.പി രാഹുൽ സി ആർ റെജിമോൻ. ഒ വി, അരവിന്ദാക്ഷൻ നായർ.ബി, രാജേന്ദ്രൻ കെ കെ, രാഗേഷ് കൃഷ്ണൻ സി ആർ, ശിവകുമാർ മൂത്താറ്റ്, രഘു രാജ് കുറുപ്പ് ബി, ശ്രീകുമാരൻ കെ, അനിൽകുമാർ എം എൻ, ജയകൃഷ്ണൻ എൻ കെ, സുനിൽ കുമാർ പി, സുരേഷ് എൻ, രമേശ് രാധാകൃഷ്ണ എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.
ഇതു കൂടാതെ വാർഷിക പൊതുയോഗം ഇന്റെർണൽ ആഡിറ്റർമാരായി തിരഞ്ഞെടുത്ത മധുസൂദനൻ കെ പി , അനീഷ് കുമാർ വി എന്നിവരും, ടി രവീന്ദൻ മെമ്മോറിയൽ ഡിസ്ട്രസ് റിലീഫ് ഫണ്ട് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത രാധാകൃഷ്ണപിള്ള പി എൻ, ബാലസുബ്രമണ്യം, വി വി രാഘവൻ എന്നിവരും ചുമതല ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു.
SUMMARY: Kerala Samajam Dooravani Nagar office bearers
















