കേരളസമാജം ഈസ്റ്റ് സോണ്‍ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ സ്പര്‍ശ് ഹോസ്പിറ്റല്‍ ഹെന്നൂരിന്റെ സഹകരണത്തോടെ സ്പൈന്‍ ചെക്കപ്പ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സോണ്‍ ചെയര്‍മാന്‍ സജീ പുളിക്കോട്ടിലിന്റെ അധ്യക്ഷതയില്‍ നടന്ന ക്യാമ്പ് കേരള സമാജം പ്രസിഡണ്ട് ഹനീഫ് ഉദ്ഘാടനം ചെയ്തു. കേരളസമാജം ജനറല്‍ സെക്രട്ടറി രജികുമാര്‍, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡണ്ട് ഗോപിനാഥ്, സെക്രട്ടറി പിവിഎന്‍ ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരന്‍, സ്റ്റീഫന്‍ വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു. സോണ്‍ കണ്‍വീനര്‍ രാജീവന്‍ നന്ദി അറിയിച്ചു.

മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍ രതീഷ് നമ്പ്യാര്‍ ക്യാമ്പിനെ കുറിച്ച് വിവരിച്ചു. സ്പര്‍ശ് ഹോസ്പിറ്റലില്‍ സ്പൈന്‍ കണ്‍സള്‍ട്ടന്റ് ആയ ഡോ.നിര്‍ദേശ്, ഡോ. ഫിര്‍ദോസ് ഫാത്തിമ എന്നിവരുടെ നേതൃത്വത്തില്‍ ജനറല്‍ ചെക്കപ്പ്, ഇസിജി, സ്പൈന്‍ ചെക്കപ്പ് എന്നിവ നടത്തി. സോണ്‍ വൈസ് ചെയര്‍മാന്‍ ഷാജു പി കെ, ട്രഷറര്‍ വിവേക്, ജോയിന്റ് കണ്‍വീനര്‍ വിനോദ്,സലികുമാര്‍, കള്‍ച്ചറല്‍ കണ്‍വീനര്‍ രജീഷ്,മാനേജിംഗ് കമ്മിറ്റി മെമ്പര്‍ സോമരാജ്, രഘു സതീഷ്, ലേഡീസ് വിംഗ് ചെയര്‍പേഴ്‌സണ്‍ അനു അനില്‍, കണ്‍വീനര്‍ ഡോണ സലി, ട്രഷറര്‍ ഗീതാ രാജീവന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ലേഖ വിനോദ്, ജോയിന്റ് കണ്‍വീനര്‍ സുജ മധു, ലേഖ ജയകുമാര്‍ സെന്‍ട്രല്‍ ലേഡീസ് വിംഗ് ജോ.കണ്‍വീനര്‍ അജിത സതീഷ്, വിപിന്‍, സജേഷ്, ഷിബു, പ്രകാശ്,സുനില്‍ ബാലകൃഷ്ണന്‍ മറ്റു ഈസ്റ്റ് സോണ്‍ അംഗങ്ങള്‍ പങ്കെടുത്തു.150-തില്‍ പരം ആളുകള്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് പരിശോധന നടത്തി.
SUMMARY: Kerala Samajam East Zone Medical Camp

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

നാലാം തവണയും മികച്ച നടനുള്ള ദേശീയ അംഗീകാരം; രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ഗുജറാത്ത്: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം...

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

കൊച്ചി: മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക്...

ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് കെപിസിസിയുടെ താക്കീത്

തിരുവനന്തപുരം: ചിറയിൻകീഴിലുണ്ടായ സംഘർഷത്തില്‍ എം.എല്‍.എ. രമ്യ ഹരിദാസിനും യൂത്ത് കോണ്‍ഗ്രസ് നേതാവ്...

Related Articles

Popular Categories