കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: ആഗോള വിപണിയിലെ ചലനങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വൻ വർധനവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വർണത്തിന് 45 രൂപയും ഒരു പവൻ സ്വർണത്തിന് 360 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,280 രൂപയായി ഉയർന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 14,660 രൂപയാണ്. രാജ്യാന്തര വിപണിയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിലേക്ക് നിക്ഷേപകർ കൂട്ടത്തോടെ എത്തുന്നതും പശ്ചിമേഷ്യൻ മേഖലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില കുത്തനെ ഉയരാൻ കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

SUMMARY: Gold rate is increased

Hot this week

ബെംഗളൂരുവില്‍ മലയാളി യുവതിയെ വയനാട് സ്വദേശി ബലാത്സംഗം ചെയ്തതായി പരാതി

ബെംഗളൂരു: മലയാളി യുവതി ബെംഗളൂരുവില്‍ ബലാത്സംഗത്തിനിരയായതായി പരാതി. ബെംഗളൂരു മഡിവാളയില്‍ താമസിക്കുന്ന...

പതിനാറാം കേരള നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു; ആദ്യം അബ്ദുള്‍ഗഫൂര്‍

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് നിയമസഭാ...

വണ്ടൂരില്‍ വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് വൻ മോഷണം: 2 കിലോ ആഭരണങ്ങള്‍ കവര്‍ന്നു

മലപ്പുറം: വണ്ടൂരില്‍ വെള്ളിയാഭരണ കടയില്‍ മോഷണം. മാസ്‌കും തൊപ്പിയും വെച്ച കള്ളന്‍...

മഴ തുടരും; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ...

യു.ജി.സി നെറ്റ് ജൂൺ 2026; അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

ന്യൂഡൽഹി: ദേശീയ തലത്തിൽ ജൂണിൽ നടക്കുന്ന യു.ജി.സി നെറ്റ് പരീക്ഷയ്ക്കുള്ള ഓൺലൈൻ...

മുംബൈ വീണ്ടും തോറ്റു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത

കൊൽക്കത്ത: ഐപിഎല്ലിലെ നിർണ്ണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാലു വിക്കറ്റിന് കീഴടക്കി...

‘വിഷാദ വർഷങ്ങള്‍’ പ്രകാശനം ജൂൺ 7ന്

ബെംഗളൂരു: നാസർ നീലസാന്ദ്രയുടെ കവിതാ സമാഹാരം വിഷാദ വർഷങ്ങളുടെ പ്രകാശനം ജൂൺ...

ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട: 35 കോടിയുടെ എം.ഡി.എം.എ. പിടിച്ചെടുത്തു, മൂന്ന് വിദേശികളടക്കം എട്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ 35 കോടി രൂപയുടെ എം.ഡി.എം.എ.യുമായി മൂന്ന് വിദേശികള്‍ ഉള്‍പ്പെടെ...

Related Articles

Popular Categories