രാജസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വൻ തീപിടുത്തം; ഏഴ് തൊഴിലാളികള്‍ വെന്തുമരിച്ചു

ജയ്പൂർ: രാജസ്ഥാനില്‍ ഭിവാഡിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തില്‍ ഏഴ് തൊഴിലാളികള്‍ മരിച്ചു. 10 തൊഴിലാളികള്‍ ഇപ്പോഴും ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. തീപിടുത്തമുണ്ടായപ്പോള്‍ 20-25 തൊഴിലാളികള്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അല്‍വാർ ജില്ലയിലെ ഖുഷ്ഖേര വ്യവസായ നഗരിയിലാണ് അപകടം.

പ്രദേശത്ത് പതിവ് പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം ആദ്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സുമിത മിശ്ര പറഞ്ഞു. മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഫാക്ടറിയാണിതെന്ന് അധികൃതർ പറഞ്ഞു. കെട്ടിടത്തില്‍ വലിയ അളവില്‍ കാർഡ് ബോർഡുകള്‍ സൂക്ഷിച്ചിരുന്നു. തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ കെട്ടിടത്തിനുള്ളില്‍ നിന്ന് പുക ഉയർന്നിരുന്നു.

പിന്നീട് നിമിഷങ്ങള്‍ക്കകം തീപിടിത്തമുണ്ടാവുകയും ഒന്നിലധികം സ്ഫോടനങ്ങള്‍ ഉണ്ടായതായും ദൃക്സാക്ഷികള്‍ പറഞ്ഞു. ഫാക്ടറിയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകളാവാം സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. യഥാർഥ കാരണം വ്യക്തമല്ല.

SUMMARY: Massive fire breaks out at chemical factory in Rajasthan; Seven workers burnt to death

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാലടിയിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച്‌ കോടതി

കൊച്ചി: കാലടി സർവകലാശാലയില്‍ സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിദ്യാർഥികള്‍ക്ക് പരീക്ഷ...

ശബരിമലയില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോര്‍ഡ് പരിധി നിശ്ചയിച്ചു

കൊച്ചി: ശബരിമലയില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു....

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ...

മലയാള സിനിമയിലെ സീനിയര്‍ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ: മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ മേക്കപ്പ്മാൻ വി. പാണ്ഡ്യൻ (75)...

സംസ്ഥാനത്ത് വീണ്ടും അവയവദാനം; ആറു പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച കരമന സ്വദേശി ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കുന്നു....

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് എസ്‌ഐടിയുടെ ക്ലീൻചിറ്റ്

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന...

ഹെലികോപ്റ്റര്‍ ലാൻഡിംഗിനിടെ കൂട്ടിയിടി; നേപ്പാളില്‍ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

കാഠ്മണ്ഡു: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം ഏവിയേഷന്‍ ഹബ്ബില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററുകള്‍...

സ്വർണ വിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് സ്വർണത്തിന്റെ...

Related Articles

Popular Categories