എംഎംഎ സ്റ്റുഡന്റ്സ്‌ ഫെസ്റ്റ്‌ സമാപിച്ചു

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴിലെ മൈസൂര്‍ റോഡ് ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ ഒരാഴ്ച്ചയായി നടന്നുവന്ന സ്റ്റുഡന്റ്‌സ് ഫെസ്റ്റ് സമാപിച്ചു. സമാപന പരിപാടി മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എ ന്‍ എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു.

വിദ്യാര്‍ഥികളുടെ സ്റ്റേജിതര മല്‍സരങ്ങള്‍ വിവിധ ഘട്ടങ്ങളിലായി നടന്നു. സ്റ്റേജു മല്‍സരങ്ങള്‍ രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ നീണ്ടുനിന്നു. ഉച്ചക്ക് ഒരു മണിക്ക് നടന്ന മൗലിദ് സംഗമത്തില്‍ പല മഹല്ലുകളില്‍ നിന്നുമായി ആയിരത്തില്‍ പരം ആളുകള്‍ പങ്കെടുത്തു. ഖുര്‍ആന്‍ പാരായണം, ബുര്‍ദ ആലാപനം, ദഫ് പ്രദര്‍ശനം, ദഫ് മുട്ട്, ഫ്‌ലവര്‍ ഷോ, വിവിധ ഭാഷകളിലെ പ്രസംഗ മല്‍സരം, ഗാനാലാപനം തുടങ്ങി മനോഹരമായ നിവധി മല്‍സരങ്ങള്‍ നടന്നു. അഡ്വ. പി. ഉസ്മാന്‍, എംപയര്‍ അസീസ് ഹാജി, ഇംപീരിയല്‍ ബഷീര്‍ ഹാജി, എ.ബി. ബഷീര്‍, നിസാര്‍, ശബീര്‍ . ടി.സി, കബീര്‍ ജയനഗര്‍,  എം. വൈ ഹംസത്തുല്ലഹ്, സ്വദേശി അബ്ദുല്‍ ഹഖ്, നാസര്‍ ഷോപ്പറൈറ്റ്, സുബൈര്‍ കായക്കൊടി,അബു ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഖത്തീബ് സെയ്ദു മുഹമ്മദ് നൂരി മദ്ഹ് റസൂല്‍ പ്രഭാഷണം നടത്തി. പി.എം. മുഹമ്മദ് മൗലവി സ്വാഗതവും ശംസുദ്ധീന്‍ കൂടാളി നന്ദിയും പറഞ്ഞു.
<br>
TAGS : MALABAR MUSLIM ASSOCIATION | RELIGIOUS

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: ചെങ്കോട്ടയില്‍ ബോംബ് ഭീഷണി. തുടർന്ന് പ്രദേശത്ത് പരിശോധനയും സുരക്ഷയും കർശനമാക്കി....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. കേരള ഗോള്‍ഡ് ആൻഡ് സില്‍വർ...

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതി; അധ്യാപകനെതിരെ കേസെടുത്തു

മലപ്പുറം: ക്ലാസ് മുറിയില്‍ വച്ച്‌ അഞ്ചാം ക്ലാസുകാരിയെ ചൂരല്‍ കൊണ്ടടിച്ച്‌ കൈയുടെ...

നാല് ജില്ലകളിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും; ബെംഗളൂരു–അരസീകെരെ പുതിയ മെമു ട്രെയിൻ ജൂലൈ 14 മുതൽ

ബെംഗളൂരു: ബെംഗളൂരു–അരസീകെരെ റൂട്ടിൽ പുതിയ മെമു ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ...

‘ഭാവവ്യഞ്ജകം 2026’ – നൃത്തസന്ധ്യ ഇന്ന്

ബെംഗളൂരു: നവരസ പ്രാണാം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് സംഘടിപ്പിക്കുന്ന 'ഭാവവ്യഞ്ജകം...

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ തിരച്ചില്‍ അഞ്ചാം ദിനത്തില്‍. ഹിമാചല്‍ പ്രദേശ്...

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

കുമളി: മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി നദിയിലൊഴുക്കിയ സംഭവത്തിൽ പിതാവ്...

‘കുടിയേറ്റക്കാരെ ഇവിടെ ആവശ്യമില്ല’; നരേന്ദ്രമോദിക്ക് എതിരെ ഓസ്‌ട്രേലിയയില്‍ വലതുപക്ഷ തീവ്രവാദിയുടെ പ്രതിഷേധം

സിഡ്‌നി: ഇന്ത്യക്കാരുടെ വര്‍ധിച്ചുവരുന്ന ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തിനെതിരെ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര...

Related Articles

Popular Categories