സംഗീതജ്ഞൻ ക്വിൻസി ജോണ്‍സ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും പ്രൊഡ്യൂസറും ഗാനരചയിതാവുമായ സംഗീത സംവിധായകന്‍ ക്വിന്‍സി ജോണ്‍സ് (90) അന്തരിച്ചു. ലൊസാഞ്ചലസിലെ വസതിലായിരുന്നു അന്ത്യം. മൈക്കല്‍ ജാക്‌സണ്‍, ഫ്രാങ്ക് സിനാത്ര എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. റൂട്ട്സ്, ഹീറ്റ് ഓഫ് ദ നൈറ്റ്, വീ ആർ ദ വേള്‍ഡ് എന്നിവ പ്രശസ്തമായ സൃഷ്ടികളാണ്. മെക്കിള്‍ ജാക്സണൊപ്പം ത്രില്ലർ, ഓഫ് ദി വാള്‍, ബാഡ് എന്നിവ നിർമ്മിച്ചു.

70 വര്‍ഷത്തെ കരിയറില്‍ 28 ഗ്രാമി അവാര്‍ഡുകളാണ് ക്വിന്‍സി ജോണ്‍സ് നേടിയത്. 1990 ലെ ബാക്ക് ഓണ്‍ ദി ബ്ലോക്ക് എന്ന ആല്‍ബത്തിലൂടെ ആറ് ഗ്രാമി അവാര്‍ഡുകള്‍ ആണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതുള്‍പ്പെടെ 28 ഗ്രാമി അവാര്‍ഡുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. മൈക്കിള്‍ ജാക്സണെ ലോകപ്രശസ്തനാക്കുന്നതില്‍ നിർണായക പങ്കു വഹിച്ച ആളാണ് ക്വിന്‍സി.

ക്വിന്‍സിയുടെ ക്യു എന്ന പേരുള്ള ആത്മകഥ പുറത്തിറങ്ങുന്നത് 2001ലാണ്. ഇതിന്റെ ഓഡിയോ പതിപ്പിന് 2002ല്‍ മികച്ച സ്‌പോക്കണ്‍ വേഡ് ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ലഭിച്ചു. 20ാം നൂറ്റാണ്ടില്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച ജാസ് സംഗീതജ്ഞൻ എന്ന് ടൈം മാഗസിൻ ക്വിൻസിയെ വിശേഷിപ്പിച്ചു. 50 ഓളം സിനിമകള്‍ക്കും ടെലിവിഷൻ പരമ്പരകള്‍ക്കും സംഗീതമൊരുക്കിയിട്ടുണ്ട്.

TAGS : MUSICIAN | PASSED AWAY
SUMMARY : Musician Quincy Jones has died

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എകെജി ഭവനില്‍ ഡല്‍ഹി പോലീസ്; ഐഷി ഘോഷിന്‍റെ അറസ്റ്റിന് നീക്കം

ന്യൂഡല്‍ഹി: ജന്തർ മന്തറിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് പിന്നാലെ എസ്‌എഫ്‌ഐ ജോയിന്റ് സെക്രട്ടറി...

നിലമ്പൂരില്‍ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

മലപ്പുറം: നിലമ്പൂർ-അകമ്പാടത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച...

കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം: പെണ്‍കുട്ടി സുരക്ഷ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന് പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിക്ക് ആശ്വാസവുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയുടെ...

വടകര എംഡിഎംഎ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 3 അധ്യാപികമാർ

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിലായി. പേരമ്പ്ര...

കാസറഗോഡ് മതില്‍ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി

കാസറഗോഡ്: ചെറുവത്തൂർ കൊത്തങ്കരയില്‍ വീടിന്‍റെ ചുറ്റുമതില്‍ നിർമാണത്തിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍...

‘കേരളീയ’ത്തില്‍ ഓണാഘോഷത്തിന് തുടക്കമായി

ബെംഗളൂരു: തുമകുരു റോഡ് നാഗസാന്ദ്ര പ്രെസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്ട്മെന്റിലെ മലയാളിക്കൂട്ടായ്മയായ...

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് തിരക്കുള്ള സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന മുന്നറിയിപ്പുമായി കെ എസ് ഇ ബി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈകീട്ട് തിരക്കുള്ള സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ നീക്കിയ സംഭവത്തിൽ മാ​പ്പ് പ​റ​ഞ്ഞ് മെ​റ്റ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധക്കാരെ...

Related Articles

Popular Categories