മൈസൂരു കേരളസമാജം സ്പോർട്സ് മീറ്റ് 19 മുതല്‍

ബെംഗളൂരു: മൈസൂരു കേരളസമാജം കുടുംബാംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് മീറ്റ് 19 ന് നടക്കും. ഉച്ചകഴിഞ്ഞ് 3 മുതല്‍ ഹെബ്ബാള്‍ മാച്ച്‌ബോക്‌സ് ഫുട്‌ബോള്‍ ടര്‍ഫ് കോര്‍ട്ടില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തോടെ മീറ്റ് ആരംഭിക്കും. 26 ന് രാവിലെ 9 ന് ബന്നിമണ്ഡപ് സെന്റ് ഫിലോമിനാസ് കോളജ് ഗ്രൗണ്ടില്‍ ക്രിക്കറ്റും മേയ് 3 ന് രാവിലെ 9 ന് സെന്റ് ഫിലോമിനാസ് കോളജ് ഗ്രൗണ്ടില്‍ വോളിബോളും നടക്കും.

മേയ് 10 ന് രാവിലെ 9 ന് ബൊഗാദി സ്റ്റേജ് രണ്ടിലെ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ബാഡ്മിന്റന്‍ മത്സരം നടക്കും. മേയ് 17 ന് വിജയനഗര്‍ കേരളസമാജം കമ്യൂണിറ്റി ഹാളില്‍ ചെസ്, കാരംസ്, ടേബിള്‍ ടെന്നിസ് മത്സരങ്ങളും നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി: ഫുട്‌ബോള്‍- ഏപ്രില്‍ 12, ക്രിക്കറ്റ് -19, വോളിബോള്‍- 24, ബാഡ്മിന്റന്‍ -മേയ് 3. ചെസ്, കാരംസ്, ടേബിള്‍ ടെന്നിസ്‌മേയ് 10.

അപേക്ഷാ ഫോമുകള്‍ കേരളസമാജം ഓഫിസില്‍നിന്ന് ലഭിക്കുമെന്ന് ഭാരവാഹികള്‍  അറിയിച്ചു.
SUMMARY: Mysore Kerala Samajam Sports Meet from 19th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവില വീണ്ടും കുതിച്ചുയർന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2,120...

‘മുൻ‌കൂര്‍ ജാമ്യമെടുത്തിട്ടേ വരൂ.. പറ്റുമെങ്കില്‍ പിടിക്ക്’; വീണ്ടും സിഐയെ വെല്ലുവിളിച്ച്‌ അര്‍ജുന്‍ ആയങ്കി

കണ്ണൂര്‍: വീണ്ടും സിഐയെ വെല്ലുവിളിച്ച്‌ അര്‍ജുന്‍ ആയങ്കി. ഊന്നുകല്‍ സിഐക്കെതിരെയാണ് ആയങ്കിയുടെ...

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു

പാലക്കാട്: സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശ്ശേരിയില്‍...

ഹോർമൂസ് കടലിടുക്ക് തുറക്കാൻ വഴിയൊരുങ്ങുന്നു; ഇറാൻ-ഒമാൻ കരാർ അന്തിമ ഘട്ടത്തിൽ

തെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ​ഗതാ​ഗതം പുനരാരംഭിക്കുന്നതിനായി ഒമാനുമായി ധാരണയിലെത്തിയെന്ന് ഇറാൻ....

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് തിരുവനന്തപുരം സ്വദേശി മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു....

കോൺഗ്രസിലെ അതൃപ്തി തീർക്കാൻ രൺദീപ് സിംഗ് സുര്‍ജേവാല ബെംഗളൂരുവിൽ, എം.എൽ.എമാരുമായി നിർണായക ചർച്ച

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉയർന്ന അസംതൃപ്തി...

കാസറഗോഡ്‌ പോലീസുകാരനെ കാണാതായി; മൊബൈൽ ടവർ ലൊക്കേഷൻ മൈസൂരുവിൽ, അന്വേഷണം ഊർജിതം

കാസറഗോഡ്‌: കാസറഗോഡ്‌ പോലീസുകാരനെ കാണാതായതായി പരാതി. രാജപുരം പോലീസ് സ്റ്റേഷനിലെ സിവിൽ...

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) പുതിയ മാനേജിങ് ഡയറക്ടറായി...

Related Articles

Popular Categories