ശിവമോഗ ഐഎസ് ഗൂഡാലോചന കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ശിവമോഗ ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസിൽ പ്രതികളായ രണ്ടു പേരെയും കുറ്റപത്രത്തിൽ എൻഐഎ പ്രതിച്ചേർത്തു.

അബ്ദുൾ മത്തീൻ താഹ, മുസാവിർ ഹുസൈൻ ഷാസിബ് എന്നിവരെയാണ് പ്രതിചേർത്തത്. രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ നല്‍കിയ പ്രത്യേക കുറ്റപത്രത്തിലും ഇരുവരുടെയും പേരുണ്ടായിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള മെഹബൂബ് പാഷയുടെയും കടലൂർ (തമിഴ്നാട്) ആസ്ഥാനമായുള്ള ഖാജാ മൊയ്തീൻ്റെയും നേതൃത്വത്തിലുള്ള 20 അംഗ അൽ-ഹിന്ദ് ഐഎസ്ഐഎസിന്റെ ഭാഗമായിരുന്നു ഇരുവരുമെന്ന് എൻഐഎ പറഞ്ഞു.

2020 ജനുവരിയിൽ തമിഴ്‌നാട്-കേരള അതിർത്തിക്കടുത്തുള്ള ചെക്ക് പോസ്റ്റിൽ സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ എ. വിൽസൺ കൊല്ലപ്പെട്ട സംഭവത്തിലും ഇവരുടെയും പങ്ക് കണ്ടെത്തിയിരുന്നു.

2022 സെപ്റ്റംബറിലാണ് ശിവമോഗ ഐഎസ് കേസില്‍ ശിവമോഗ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2022 നവംബറിൽ എൻഐഎ കേസ് ഏറ്റെടുക്കുകയും ചെയ്തു. ശിവമോഗ ഗൂഢാലോചന കേസിൽ പത്ത് പ്രതികൾക്കെതിരെ അന്വേഷണ ഏജൻസി ഇതുവരെ മൂന്ന് കുറ്റപത്രങ്ങൾ സമര്‍പ്പിച്ചിട്ടുണ്ട്.

TAGS: NIA | KARNATAKA
SUMMARY: Shivamogga ISIS conspiracy case, NIA chargesheets two accused in Rameshwaram blast case

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍...

ഇറ്റാലിയൻ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

റോം: ഫുട്ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളും...

കൂടത്തായി കൊലപാതക പരമ്പര; കേസ് വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: കൂടത്തായി കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. ആര്‍ ഹരിദാസനാണ്...

കാവേരി നദീജല തർക്കം; ഓഗസ്റ്റ് 13-ന് കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകൾ

ബെംഗളൂരു∙ തമിഴ്‌നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ)...

ക്ഷേത്രത്തിനുള്ളില്‍ മുണ്ടിന്റെ പരസ്യത്തിനായി റീല്‍ ചിത്രീകരണം; യുവാവിനെതിരെ പരാതി നല്‍കി ദേവസ്വം അധികൃതര്‍

ആലപ്പുഴ: ക്ഷേത്രത്തിനുള്ളില്‍ മുണ്ടിന്റെ പരസ്യത്തിനായി റീല്‍ ചിത്രീകരിച്ചതില്‍ പരാതി നല്‍കി ദേവസ്വം...

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ വിജയ് ചിത്രം ‘ജനനായകൻ’ പ്രദര്‍ശനം നിര്‍ത്തിവെച്ചു

ബെംഗളൂരു: കാവേരി ജലവിഷയത്തില്‍ കർണാടകയില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ തമിഴ് താരം...

തിരുവനന്തപുരം കോര്‍പറേഷൻ കൗണ്‍സിലര്‍ സുഗതന് ആറ് മാസം അവധി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കൗണ്‍സിലറും കാപ്പാ കേസ് പ്രതിയുമായ ആർ.സുഗതന് അവധി...

വെമ്പായം ബാറിലെ തീവെപ്പ്: പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ പെട്രോള്‍ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍...

Related Articles

Popular Categories