ബെംഗളൂരു: പാലക്കാട് കടമ്പഴിപുറം, പുഞ്ചപ്പാടം കൈപ്പള്ളി വീട്ടില്‍ ഗീതദേവി(64) ബെംഗളൂരുവിൽ അന്തരിച്ചു. മാര്‍ഗൊണ്ടനഹള്ളി,വെങ്കടഗിരിയപ്പ ലേഔട്ട്, ഫസ്റ്റ് ക്രോസില്‍ ശ്രീഗീതം നിവാസിലായിരുന്നു താമസം. ഭര്‍ത്താവ്: പരേതനായ കെ ശ്രീധരന്‍. മക്കള്‍: പ്രമോദ്, പ്രജിത. മരുമക്കള്‍: സൗപര്‍ണിക, നരസിംഹ മൂര്‍ത്തി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഹെബ്ബാൾ ശ്മശാനത്തിൽ
ബെംഗളൂരുവിൽ അന്തരിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















