ബ​ലാ​ത്സം​ഗ കേ​സ്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ മു​ൻ​കൂ​ർ ജാ​മ്യാ​പ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

തിരുവനന്തപുരം: ലൈംഗിക പീഡന ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യേപക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ആ​ദ്യ കേ​സി​ൽ ഈ ​മാ​സം 15 വ​രെ ഹൈ​ക്കോ​ട​തി അ​റ​സ്റ്റ് ത​ട​ഞ്ഞെ​ങ്കി​ലും ര​ണ്ടാ​മ​ത്തെ കേ​സി​ൽ ഒ​രു കോ​ട​തി​യും ഇ​തു​വ​രെ അ​റ​സ്റ്റ് ത​ട​ഞ്ഞി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കേ​സ് രാ​ഹു​ലി​നും പോ​ലീ​സി​നും പ്രോ​സി​ക്യൂ​ഷ​നും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

ഊ​രും പേ​രു​മി​ല്ലാ​ത്ത പ​രാ​തി രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്. കേസ് പരിഗണിച്ച അഡി. ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.അനസ് തുടർവാദം ഇന്ന് നടത്താനായി മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം ഒളിവിൽ തുടരുന്ന രാഹുലിനെ കണ്ടെത്താനായി ബെംഗളൂരുവിലേക്ക് പുതിയ അന്വേഷണ സംഘം ഇന്നലെ തിരിച്ചിരുന്നു. പത്ത് ദിവസമായി ഒളിവിൽ തുടരുന്ന ഒരു എം എൽ എയെ കേരള പോലീസിന് പിടിക്കാനാകാത്തത് വലിയ ചർച്ചയായിട്ടുണ്ട്.
SUMMARY: Rape case; Rahul Mangkuttathil’s anticipatory bail plea to be considered today

Hot this week

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം

ഡല്‍ഹി: നീറ്റ് യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ ചോദ്യപേപ്പര്‍ ചോര്‍ച്ചാ പ്രചാരണങ്ങളും...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന്...

‘വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ മാപ്പ് പറയണം’; വെള്ളാപ്പള്ളിക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ പി. ശശി

തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസ്...

‘ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച്‌ അറിയില്ല’; ശ്വേതാ മേനോന്‍റെ മൊഴി

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ മൊഴിയെടുത്തു. നടി അൻസിബ...

അജേഷ് പത്മ കവിതാ പുരസ്‌കാരം രമാ പിഷാരടിക്ക്

ബെംഗളൂരു: നാലാമത് അജേഷ് പത്മ കവിതാ പുരസ്‌കാരം ബെംഗളൂരുവിലെ എഴുത്തുകാരിയായ രമാ...

കണ്ണൂരില്‍ നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല

കണ്ണൂര്‍: ജില്ലയിലെ മൊകേരിയില്‍ ഷിഗെല്ല രോഗബാധ. നാലും എട്ടും വയസ്സുള്ള രണ്ട്...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി; 3 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം...

Related Articles

Popular Categories