പേ​ടി​എം പേ​യ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ ലൈ​സ​ൻ​സ് ആ​ർ​ബി​ഐ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ രീതിയിലാണ് ബാങ്കിന്റെ പ്രവർത്തനമെന്നും, ലൈസൻസ് വ്യവസ്ഥകൾ പാലിക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടുവെന്നും ആർബിഐ ഏ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ബാങ്കിനെ ലിക്വിഡേറ്റ് ചെയ്യുന്നതിനായി (പിരിച്ചുവിടുന്നതിനായി) കോടതിയെ സമീപിക്കുമെന്നും ആർബിഐ അറിയിച്ചു.

ബാ​ങ്കി​ന്‍റെ ഭ​ര​ണം, പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ, ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലെ വീ​ഴ്ച എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ​ബി​ഐ നേ​ര​ത്തെ ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ൾ നി​ക്ഷേ​പ​ക​ർ​ക്കും പൊ​തു​താ​ത്പ​ര്യ​ത്തി​നും ദോ​ഷ​ക​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ബാ​ങ്ക് പൂ​ട്ടു​ന്ന ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ൽ നി​ക്ഷേ​പ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള പ​ണം മ​ട​ക്കി​ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ ഫ​ണ്ട് ബാ​ങ്കി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന് ആ​ർ​ബി​ഐ അ​റി​യി​ച്ചു. 2022 മു​ത​ൽ ത​ന്നെ പേ​ടി​എം ബാ​ങ്കി​നെ​തി​രെ ആ​ർ​ബി​ഐ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ളെ ചേ​ർ​ക്കു​ന്ന​തി​നും നി​ക്ഷേ​പ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും നേ​ര​ത്തെ ത​ന്നെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​മാ​യാ​ണ് ഇ​പ്പോ​ൾ ലൈ​സ​ൻ​സ് ത​ന്നെ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

ലൈ​സ​ൻ​സി​ലെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ ബാ​ങ്ക് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ഇ​നി പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ൽ അ​ർ​ത്ഥ​മി​ല്ലെ​ന്നും ആ​ർ​ബി​ഐ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ പേ​ടി​എം പേ​യ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​വ​സാ​നി​ക്കു​ക​യാ​ണ്.
SUMMARY: RBI cancels Paytm Payments Bank’s license

Hot this week

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

കാസറഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം...

Related Articles

Popular Categories