കാസറഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം ചങ്ങനാശേരി സ്വദേശികളെയാണ് ഇന്നലെ കാണാതായത്. ചീരംചിറ വാഴപ്പള്ളിയിലെ ബാലുവിൻ്റെ മകൻ അങ്കിത് (20), ചിങ്ങവനം പാത്താമുട്ടത്തെ എബ്രഹാമിൻ്റെ മകൻ അപ്പു ടി എബ്രഹാം എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ടാണ് നാലു പേരടങ്ങുന്ന സംഘം ബേക്കല്‍ ബീച്ച്‌ സന്ദർശിക്കാനെത്തിയത്. ശേഷം പള്ളിക്കര റെഡ് മൂണ്‍ ബീച്ചിന് ഒരു കിലോമീറ്റർ തെക്ക് കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. രണ്ടുപേരും ഏറെ നേരം കഴിഞ്ഞും തിരിച്ചുവരാത്തതിനേ തുടർന്ന് കൂടയുണ്ടായിരുന്ന സുഹൃത്തുക്കളായ അലൻ സോണി, അലൻ ദേവസ്യ എന്നിവർ ബീച്ചില്‍ ജോലിയുണ്ടായ ലൈഫ് ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു.

ബേക്കല്‍ കോസ്റ്റ് പോലീസും നാട്ടുകാരും തെരച്ചില്‍ തുടർന്നു. പിന്നീട് ബേക്കല്‍ പോലീസും തളങ്കര തീരദേശ പോലീസും ചേർന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ തെരച്ചില്‍ ഊർജിതമാക്കുകയായിരുന്നു. അപ്പുവിന്റെ മൃതദേഹം രാവിലെ 12ന് ചിത്താരി പുഴയില്‍ നിന്നും അങ്കിത്തിൻ്റെ മൃതദേഹം 1.30 ഓടെ മട്ടുന്തല അഴിമുഖത്തനിന്നുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലക്ക് മാറ്റി.

SUMMARY: Bodies of missing youths found in Kasaragod sea

Hot this week

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച്‌ എസ്) ഡോ. കെ. റീനയെ...

മഹാരാഷ്ട്രയില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം...

നടി സഞ്ചിത വീടിനുള്ളില്‍ മരിച്ച നിലയില്‍

മുംബൈ: ഹിന്ദി ടെലിവിഷൻ സീരിയല്‍ നടി സഞ്ചിത ഉഗാലെയെ മരിച്ച നിലയില്‍...

വിജയ്-സംഗീത വിവാഹമോചന ഹര്‍ജി: ഇരുവരും ഹാജരായില്ല, കേസ് ഓഗസ്റ്റിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജി...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു; സൗജന്യ ബസ് യാത്ര ഉദ്ഘാടനത്തിനിടെ

കൊല്ലം: കെഎസ്‌ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന...

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച്‌ ഏഴു വയസ്സുകാരൻ കൂടി മരിച്ചു....

സ്വര്‍ണ വിലയില്‍ വ‍ര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

Related Articles

Popular Categories