ദുബായ്: യുഎഇയിലെ ഫുജൈറയിൽ വൻ അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി ആളുകൾ മരിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഫുജൈറയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്.
شرطة الفجيرة تتعامل مع حادث مروري جسيم على شارع خليفة أسفر عن وفيات وإصابات
تعاملت القيادة العامة لشرطة الفجيرة، بعد منتصف ليل اليوم، مع حادث مروري جسيم وقع على شارع الشيخ خليفة بن زايد، عند مدخل إمارة الفجيرة، نتيجة تصادم بين شاحنة وعدد من المركبات، ما أسفر عن وقوع عدد من الوفيات والإصابات.
للتفاصيل :
https://t.co/tJjjIpyGJd#fujairah
#شرطة_الفجيرة
#حادث
#شاحنات
#الفجيرة— شرطة الفجيرة (@FujPoliceGHQ) November 12, 2026
പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കിയശേഷം ആശുപത്രികളിലേക്ക് മാറ്റി. അപകടസ്ഥലത്ത് പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും മറ്റ് വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
SUMMARY: Fatal accident in Fujairah where truck and car collided; Many lives were lost, many were seriously injured















