എസ്എൻഡിപി ബെംഗളൂരു യൂണിയന്‍ സിൽവർ ജൂബിലി ആഘോഷം 28 ന്; പത്മഭൂഷൻ വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കും

ബെംഗളൂരു: എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്വീകരണം ഒരുക്കും. ജൂണ്‍ 28 ന് ജെപി ഫോർച്യൂൺ ഹോട്ടലിൽ വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന പരിപാടിയില്‍ യൂണിയന്‍ പ്രസിഡണ്ട് എൻ ആനന്ദൻ അധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂര്‍ റിപ്പോർട്ടും വരവ് ചിലവ് കണക്കകളും അവതരിപ്പിക്കും. തുടര്‍ന്നു നടക്കുന്ന ചടങ്ങില്‍ വെള്ളാപ്പള്ളി നടേശനെ വിവിധ ശാഖകളുടെ നേതൃത്വത്തിൽ ആദരിക്കും.

യോഗം പ്രസിഡന്റ് എൻ. സോമൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,, ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി, ബോർഡ്‌ അംഗങ്ങൾ, യൂണിയൻ അംഗം എ ആർ രാജേന്ദ്രൻ, വൈസ് പ്രസിഡണ്ട് എൻ വത്സൻ എന്നിവർ പങ്കെടുക്കും.
SUMMARY: SNDP Bengaluru Union Silver Jubilee Celebrations on 28th; Padma Bhushan winner Vellappally Natesan to be felicitated

Hot this week

ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി സ്കൂൾ കിറ്റുകളും മെറിറ്റ് അവാർഡുകളും വിതരണം ചെയ്തു

ബെംഗളൂരു: മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ സ്മരണയ്ക്കായി കർണാടക പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച 'സ്നേഹസാന്ത്വനം'-...

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം കവർന്നു

ബെംഗളൂരു: ബെംഗളൂരു മടിവാളയിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ...

ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. ഇന്നും നാളെയുമായി വിവിധ...

ദാസറഹള്ളി ശ്രീ അയ്യപ്പ ഭക്തസംഘം ഭാരവാഹികൾ

ബെംഗളൂരു: ദാസറഹള്ളി ശ്രീ അയ്യപ്പ ഭക്തസംഘത്തിന്റെ 54- മത് വാർഷിക പൊതുയോഗം...

കണ്ണൂരിൽ അധ്യാപിക ജീവനൊടുക്കിയ സംഭവം: ഒളിവിലായിരുന്ന ആണ്‍സുഹൃത്ത് പിടിയില്‍

കണ്ണൂർ: പാനൂരില്‍ അധ്യാപികയായ ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയിൽ. ഒളിവില്‍...

വൻ പ്രഖ്യാപനങ്ങളുമായി കേരള ബജറ്റ് 2026; ഒറ്റ നോട്ടത്തിൽ

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം അവസാനിച്ചു....

റോഡില്‍ മുൻഗണന കാല്‍നടയാത്രക്കാര്‍ക്ക്; സുപ്രധാന വിധിയുമായി സുപ്രിംകോടതി

ന്യൂഡൽഹി: റോഡുകളിലും നടപ്പാതകളിലും സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന...

കേരളാ സ്റ്റോറി 2 സിനിമയ്ക്ക് എതിരായ ഹര്‍ജി; നിര്‍മാതാവ് വിപുല്‍ ഷായ്‌ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കേരളാ സ്റ്റോറി 2: ഗോസ് ബിയോണ്ട് എന്ന ബോളിവുഡ് ചിത്രത്തിന്റെ...

Related Articles

Popular Categories