കഥാ ശില്പശാലയും, സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന കഥാ ശില്പശാല എഴുത്തുകാരി കെ.ടി ബ്രിജി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ടി.എ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ആൻ്റണി മുഖ്യപ്രഭാഷണം നടത്തി. കഥാ ശില്പശാലയിൽ സംഘടനയിലെ എഴുത്തുകാരുടെ കഥകൾ അവതരിപ്പിച്ചു.  എഴുത്തുകാരൻ ജോമോൻ എം ജോബ് കഥകളെ വിലയിരുത്തി സംസാരിച്ചു.

ഡോ. മാത്യു മാബ്ര, ഡോ. സജി പുതുശ്ശേരി, മെറ്റിഗ്രൈസ്, അഡ്വ. സത്യൻ പുത്തൂർ, സി.ഡി ഗബ്രിയേൽ, അഭിമലൈക്ക് ജോസഫ് എന്നിവർ സംസാരിച്ചു. മിൽക്കാജോസ്, ടെസ്സാറോജി, ലിജിൻ ജോസഫ്, എം.ജെ വിൻസെൻ്റ് എന്നിവർ  ഗാനങ്ങള്‍ ആലപിച്ചു.
SUMMARY: Storytelling workshop and literary discussion

Hot this week

അട്ടപ്പാടി മധു കൊലപാതക കേസ്; രണ്ടാം പ്രതി മരയ്ക്കാറിന് ഉള്‍പ്പെടെ 12 പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട...

കെഎൻഎസ്എസ് ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ശേഷാദ്രിപുരത്തെ ബ്രിഗേഡ്...

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ്റെ പേരില്‍ നോട്ടുബുക്കുമായി സപ്ലൈകോ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ...

അണ്ണാഡിഎംകെയ്ക്ക് കനത്ത തിരിച്ചടി; 3 എംഎല്‍എമാര്‍ രാജിവച്ച്‌ ടിവികെയില്‍ ചേര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയ്ക്ക് തിരിച്ചടിയായി വിമത വിഭാഗത്തില്‍ നിന്ന് 3 എംഎല്‍എമാർ...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാര്‍ തീപ്പിടിച്ച്‌ കത്തിനശിച്ചു. വിനോദ സഞ്ചാര മേഖലയായ കോഴിക്കോട്...

‘പാഠപുസ്തക അച്ചടി പൂര്‍ത്തിയായി, മെയ് 30-ന് മുമ്പായി സ്‌കൂളുകളില്‍ പുസ്തകമെത്തും’: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷത്തേക്കുളള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; മന്ത്രിസഭാ ശുപാര്‍ശ പിഎസ് സി അംഗീകരിച്ചു

തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മന്ത്രിസഭാ ശുപാര്‍ശ...

‘ലാപാജെരിയ’ പുസ്തക ചര്‍ച്ചയും ഒഎൻവി സ്മൃതിയും 31 ന്

ബെംഗളൂരു: രമാ പിഷാരടി രചിച്ച 'ലാപാജെരിയ' എന്ന കഥാസമാഹാരത്തിന്റെ ചർച്ചയും നാടകാവതരണവും...

Related Articles

Popular Categories