Browsing Tag

HOSUR NEWS

മലയാളി വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ഹൊസൂരിൽ മലയാളി വയോധികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഹൊസൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ചര്‍ച്ചിനു സമീപം മരത്തിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഹൊസൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ…
Read More...

ഹൊസൂരിൽ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി പ്രേമലത രാജൻ (60) ഹൊസൂരിൽ അന്തരിച്ചു. ഹൊസൂർ ഭാരതി നഗർ ഫിഫ്ത് ക്രോസിലായിരുന്നു താമസം. ഭർത്താവ്: രാജൻ കെ. ആർ. മകൾ: റീനു. മരുമകൻ: രാഗേഷ്.…
Read More...

ഹൊസൂരിൽ അന്തരിച്ചു

ബെംഗളൂരു: തൃശൂർ ഒല്ലൂർ പൂവത്തിങ്കൽ വീട്ടിൽ എൽസി ആൻ്റണി (79) ഹൊസൂരിൽ അന്തരിച്ചു. ലക്ഷ്മിദേവി നഗറിലായിരുന്നു താമസം. ഭർത്താവ്: പരേതനായ പി.ടി. ആൻ്റണി. മക്കൾ: ഷൈന, ഷീല, തോമസ്, ജോസ് മണി.…
Read More...
error: Content is protected !!