Browsing Tag

STRAY DOG ATTACK

കൊല്ലത്ത് തെരുവ് നായയെ കണ്ട് ഭയന്നോടിയ എട്ടുവയസുകാരന് കനാലില്‍ വീണ് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയിൽ കനാലിൽ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് കൃഷ്ണനാണ് മരിച്ചത്. നായ ഓടിച്ചതിന് തുടർന്ന് ഭയന്നോടിയ യാദവ് കാൽ വഴുതി കനാലിൽ…
Read More...

ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചു കൊന്നു; മുഖം പൂര്‍ണമായി കടിച്ചെടുത്തു

ആലപ്പുഴ:  ആലപ്പുഴ ആറാട്ട്പുഴയില്‍ വയാധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്‍ ചിറയിയില്‍ കാര്‍ത്യായനി(81)യാണ് മരിച്ചത്. വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം.…
Read More...

കോഴിക്കോട് തെരുവുനായ ആക്രമണം; പത്തിലേറെ പേരെ ഓടിച്ചിട്ട് കടിച്ചു

കോഴിക്കോട്: വെള്ളിപറമ്പിൽ തെരുവുനായ ആക്രമണം. പത്തിലധികം ആളുകളെ നായ കടിച്ചു. പ്രായമായവർ മുതൽ കുട്ടികൾ വരെ നായയുടെ കടിയേറ്റവരുടെ കൂട്ടത്തിലുണ്ട്. ആഴത്തില്‍ കടിയേറ്റവര്‍ മെഡിക്കല്‍…
Read More...

ഹുബ്ബള്ളിയിൽ പേപ്പട്ടി ആക്രമണം; ഗുരുതരമായി കടിയേറ്റ 16 പേര്‍ ആശുപത്രിയില്‍

ബെംഗളൂരു : ഹുബ്ബള്ളിയിൽ പേപ്പട്ടിയുടെ ആക്രമണത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ഗോകുല റോഡ് അക്ഷയ് പാർക്കിന് സമീപത്താണ് സംഭവം. ഗുരുതരമായി പരുക്കേറ്റ 16 പേരെ…
Read More...

തെരുവുനായ ആക്രമണം; പത്തുവയസ്സുകാരൻ മരിച്ചു

ബെംഗളൂരു : കർണാടകത്തില്‍ തെരുവുനായകളുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ മരിച്ചു. ചിത്രദുര്‍ഗ മൊളകാൽമൂർ താലൂക്കിൽ രാംപുര ഗ്രാമത്തിലെ ചന്നമല്ലികാർജുന്റെ മകൻ മിഥുൻ ആണ് മരിച്ചത്. ബുധനാഴ്ച…
Read More...

പ്രഭാത സവാരിക്കിറങ്ങിയ 76-കാരി തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പ്രഭാത സവാരിക്കിറങ്ങിയ 76-കാരി തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു. ജാലഹള്ളിയിൽ താമസിക്കുന്ന സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന രാജ്ദുലാരി സിൻഹയാണ് മരിച്ചത്. ബുധനാഴ്ച…
Read More...

തിരുവനന്തപുരത്ത്‌ തെരുവുനായ ആക്രമണം; 32 പേര്‍ക്ക് കടിയേറ്റു, പേവിഷബാധയെന്ന് സംശയം

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക് തിരുവനന്തപുരം കരമന, കെെമനം മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 32 പേരെയാണ് തെരുവുനായ കടിച്ചത്. ചിറമുക്ക് മുതലുള്ള…
Read More...

തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതര പരുക്ക്

പാലക്കാട്: പാലക്കാട് കാടാങ്കോട് തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ചയാണ് സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെയാണ് നായ…
Read More...
error: Content is protected !!