തിരുവനന്തപുരം: കേരളത്തിലൂടെ സർവ്വീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം – ബിലാസ്പൂർ വീക്കിലി എക്സ്പ്രസിന് ചേർത്തലയിലും നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിന് പയ്യന്നുർ, നീലേശ്വർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും മംഗളൂരു സെൻട്രൽ – കന്യാകുമാരി സെൻട്രൽ പരശുരാം എക്സ്പ്രസിന് മഞ്ചേശ്വരത്തമാണ് സ്റ്റോപ്പ് അനുവദിച്ചത്.
SUMMARY: Three trains allowed to stop more in Kerala
കേരളത്തില്‍ മൂന്ന് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പ് അനുവദിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















