അള്‍സൂര്‍ ഗുരു മന്ദിരം പ്രതിഷ്ഠാ വാര്‍ഷികം 21ന്

ബെംഗളുരു: ശ്രീനാരായണ സമിതിയുടെ അള്‍സൂര്‍ ഗുരു മന്ദിരത്തിന്റെ 34-ാം പ്രതിഷ്ഠാ വാര്‍ഷികം ജൂണ്‍ 21 ന് നടക്കും. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന പ്രതിഷ്ഠാ വാര്‍ഷികത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. അന്നേദിവസം ഗോള്‍ഡന്‍ ജൂബിലിയുടെ പതാകദിനമായി ആചരിക്കുക്കും. ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓഫീസില്‍ വച്ച് ജൂണ്‍ 21 ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2 വരെ രക്തദാന ക്യാമ്പ് നടത്തുന്നുമെന്ന് ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
SUMMARY: Ulsoor Guru Mandir’s dedication anniversary on June 21st

Hot this week

നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം; നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി: മധ്യസ്ഥത വേണമെന്ന ഹർജി തള്ളി

കൊച്ചി: സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയുമായുള്ള തർക്കങ്ങൾ തർക്കങ്ങൾ...

ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് എം പോക്സ്; സൗദിയിൽ നിന്നെത്തിയ യുവാവിന് രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ...

കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കഥാകാരി കെ ആർ മല്ലിക (72) അന്തരിച്ചു. ദേശാഭിമാനി...

ബിലേക്കഹള്ളിയില്‍ മലയാളം മിഷൻ ക്ലാസുകൾ

ബെംഗളൂരു: ബിലേക്കഹള്ളി മണികണ്ഠ സേവാ സമിതി സംഘടിപ്പിക്കുന്ന മലയാളം മിഷൻ ക്ലാസുകൾക്ക്...

കേരളസമാജം വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം. അടുത്ത അധ്യയന...

കളി തീരാന്‍ 10 മിനിറ്റ് ശേഷിക്കേ പെനാൽറ്റി; ചെക്ക് റിപ്പബ്ലിക്കുമായി സമനിലയിൽ പിരിഞ്ഞ് ദക്ഷിണാഫ്രിക്ക

അത്‍ലാന്റ: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിൽ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമായപ്പോൾ...

സമാധാന കരാർ: ഇറാനെതിരായ നാവിക ഉപരോധം പിൻവലിച്ച് അമേരിക്ക

വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള ധാരണാപത്രം (MoU) പ്രാബല്യത്തിൽ വന്നതോടെ ഇറാനിയൻ...

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ആര്‍ ശങ്കറിനും...

Related Articles

Popular Categories