വർത്തൂർ മലയാളി അസോസിയേഷൻ ഭാരവാഹികൾ

🌐 അജീഷ് പി കെ, ഇ ടി പ്രസീത്, കെ എസ് ശ്രീജു

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ദിശ വിൻഡ്‌സർ ഗാർഡൻ അപ്പാർട്ട്‌മെൻ്റ് ക്ലബ് ഹൗസിൽ നടന്നു. പ്രസിഡൻ്റ് ഷാജി രാജൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസീദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ നീതു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അടുത്ത പ്രവർത്തന വർഷത്തേക്കുള്ള 21 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.

ഭാരവാഹികൾ : അജീഷ് പി കെ (പ്രസിഡൻ്റ്), ഇ ടി പ്രസീത് (ജനറൽ സെക്രട്ടറി), കെ എസ് ശ്രീജു (ഖജാൻജി).

LEAVE A REPLY

Please enter your comment!
Please enter your name here