ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂഎംഎഫ്) ബാംഗ്ലൂർ കൗൺസിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓൾഡ് മദ്രാസ് റോഡിലെ മോണ്ട്ഫോർട്ട് സ്പിരിച്വാലിറ്റി സെന്ററിൽ വൃക്ഷത്തൈകൾ നട്ടു.
നാഷണൽ വൈസ് പ്രസിഡന്റ് ജ്യോതിസ് മാത്യു, ബെംഗളൂരു കൗൺസിൽ ഭാരവാഹികളായ രമാ പിഷാരടി, സെക്രട്ടറി ഡോ കെ കെ സുധ, ജോയിന്റ് സെക്രട്ടറി ശോഭ സി കെ ഗീത പണിക്കർ, ചാരിറ്റി ഫോറം കോർഡിനേറ്റർ കെ.പി ഉണ്ണി, മെമ്പർഷിപ്പ് ഫോറം കോർഡിനേറ്റർ രാകേഷ് പി, മനോജ് പിഷാരടി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
SUMMARY: WMF Environment Day Celebration
ഡബ്ല്യൂഎംഎഫ് പരിസ്ഥിതി ദിനാചരണം
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















