‘എം.ടി. നവീന ആശയാവിഷ്കാരങ്ങളുടെ പെരുന്തച്ചൻ’- സുധാകരൻ രാമന്തളി

ബെംഗളൂരു: ആചാര, അധികാരങ്ങള്‍ക്കെതിരെ നവീന ആശയാവിഷ്‌കാരങ്ങളിലൂടെ പ്രതിരോധം തീര്‍ത്ത എഴുത്തുകാരനും പാരമ്പര്യ ജാതി,മത ബോധ്യങ്ങളെ നിശിതമായ സ്വന്തം ശൈലിയില്‍ പുനര്‍ നിര്‍വ്വചിച്ച ചലച്ചിത്രകാരനുമായിരുന്നു അന്തരിച്ച എം.ടി. വാസുദേവന്‍ നായര്‍ എന്ന് എഴുത്തുകാരനും വിവര്‍ത്തകനുമായ സുധാകരന്‍ രാമന്തളി. ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ് ഫോറം സംഘടിപ്പിച്ച എം.ടി. സ്മൃതിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ടി.എ കലിസ്റ്റസ് അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി പൊന്നമ്മദാസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ കെ.ആര്‍ കിഷോര്‍, ബി.എസ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അനുബന്ധ പ്രഭാഷണം നടത്തി.

ഫ്രാന്‍സിസ് ആന്റണി, കെ.പി. ഗോപാലകൃഷ്ണന്‍, സി.ഡി തോമസ്, കെ ചന്ദ്രശേഖരന്‍, ഡെന്നീസ് പോള്‍, ഷംസുദ്ദീന്‍ കൂടാളി, ടി എം ശ്രീധരന്‍, ആര്‍ വി ആചാരി, എം.ബി. മോഹന്‍ദാസ്, അനില്‍ മിത്രാനന്ദപുരം, തങ്കച്ചന്‍ പന്തളം തുടങ്ങിയവര്‍ എംടിയെ അനുസ്മരിച്ചു. ശാന്തകുമാര്‍ ഇലപ്പുള്ളി സാഗതവും, അര്‍ച്ചന സുനില്‍ നന്ദിയും പറഞ്ഞു.
<BR>
TAGS :  BANGALORE WRITERS AND ARTISTS FORUM | MT VASUDEVAN NAIR

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍, അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ...

വയനാട് മണ്ണിടിച്ചില്‍; നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരിച്ചവരുടെ എണ്ണം ഏഴായി

കല്പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചില്‍ ദുരന്ത ഭൂമിയില്‍ തിരച്ചില്‍ തുടരുന്നതിനിടെ രണ്ടുപേരുടെ...

പാലാ നഗരസഭയില്‍ ചെയര്‍പേഴ്സനെതിരെ അവിശ്വാസ പ്രമേയവുമായി എല്‍ഡിഎഫ്

കോട്ടയം: പാലാ നഗരസഭ ചെയർപേഴ്സനെതിരെ എല്‍ഡിഎഫ് അവിശ്വാസപ്രമേയം നല്‍കി. പ്രതിപക്ഷ കൗണ്‍സിലർമാർ...

വര്‍ക്കലയില്‍ നവവധു ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: വർക്കല റാത്തിക്കലില്‍ പത്തൊമ്പതുകാരിയായ നവവധു മരിച്ച നിലയില്‍. റാത്തിക്കല്‍ നാസിയ...

ഷൂട്ടിങ് സെറ്റില്‍ വച്ച്‌ പ്രാണിയുടെ കടിയേറ്റു; നടന്‍ രാജേഷ് ശര്‍മയുടെ നില ഗുരുതരം

ഹൈദരാബാദ്: ബോളിവുഡ് നടൻ രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റ് ഗുരുതര പരുക്ക്....

നിലമ്പൂരില്‍ കാട്ടാന ആക്രമണം; വീടിന്റെ ഗെയ്റ്റും മതിലും തകര്‍ത്തു

മലപ്പുറം: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വൻ നാശനഷ്ടം. നിലമ്പൂർ പെരുമ്പത്തൂർ ആലോടിയില്‍...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ തോനയ്ക്കാട് കൊല്ലംപറമ്പിൽ ചാമത്തുണ്ടത്തിൽ പരേതനായ സി ടി ജേക്കബിന്റെ...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ പ്ലാറ്റ്ഫോമിലേക്കു തകര്‍ന്നുവീണു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്ന് വീണു. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ്...

Related Articles

Popular Categories