ഐപിഎൽ കരിയർ മതിയാക്കി ഇന്ത്യൻ ഇതിഹാസ താരം ദിനേഷ് കാർത്തിക്

ഐപിഎൽ‌ 2024 സീസണിലെ എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടതോടെ ഐപിഎൽ കരിയർ അവസാനിപ്പിച്ച് ആർസിബിയുടെ ഇന്ത്യൻ സൂപ്പർ താരം ദിനേഷ് കാർത്തിക്. ഈ ‌സീസണ് ശേഷം ഐപിഎൽ മതിയാക്കുമെന്ന് കാർത്തിക് നേരത്തെ ‌തന്നെ‌ പ്രഖ്യാപിച്ചിരുന്നു.

ആർസിബിയുടെ കുതിപ്പ് എലിമിനേറ്ററിൽ അവസാനിച്ചതോടെ കാർത്തിക്കിന്റെ ഐപിഎൽ കരിയറിനും അവസാനമാവുകയായിരുന്നു. രാജസ്ഥാനെതിരായ കളിക്ക് ശേഷം ആർസിബി താരങ്ങൾ കാർത്തിക്കിന് ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. രാജസ്ഥാനെതിരായ മത്സരത്തിന് ശേഷം കാർത്തിക് തന്റെ ഗ്ലൗസ് അഴിച്ച് ഗ്യാലറിയെ അഭിവാദ്യം ചെയ്തിരുന്നു.

257 മത്സരങ്ങളിൽ നിന്ന് 4,842 റൺസാണ് ഐപിഎല്ലിൽ താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഇതിൽ 22 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. 2008-ൽ ഡൽഹിയിലൂടെയാണ് അദ്ദേഹം ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ചത്. പഞ്ചാബ്, മുംബൈ, ഗുജറാത്ത്, കൊൽക്കത്ത എന്നീ ടീമുകളുടെയും ഭാഗമായി. ആർസിബിക്കായി ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 326 റൺസും സ്വന്തമാക്കി.

2008 ലെ ആദ്യ സീസൺ മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ‌ സ്ഥിരം സാന്നിധ്യമായിരുന്നു ദിനേഷ് കാർത്തിക്ക്. ഇതുവരെ നടന്ന 17 സീസണുകളുടെയും ഭാഗമായ അദ്ദേഹം ആറ് വ്യത്യസ്ത ടീമുകൾക്കായി കളിച്ചു. മുംബൈ ഇന്ത്യൻസിൽ കളിക്കുമ്പോൾ ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡറിന് തുടര്‍ ചികിത്സയ്ക്കായി സഹായം; കുടിശ്ശിക രണ്ടുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർ ചികിത്സയ്ക്കായി അനുവദിച്ച...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

ഇടുക്കിയില്‍‌ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് പൂര്‍ണ്ണമായും തകര്‍ന്നു

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീട് പൂർണ്ണമായി...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്. ഇന്ന് സംസ്ഥാനത്ത് സ്വർണവില പവന്...

കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സ പിഴവ്: ഗര്‍ഭപാത്രം നീക്കാനെത്തിയ യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം...

മിനി കൂപ്പര്‍ അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി...

ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം; കർശന നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആശുപത്രികളിലെ ചികിത്സാ നിരക്കുകളും സേവനച്ചെലവുകളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്...

മാഗഡിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ടു 

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ മാഗഡി താലൂക്കിലുള്ള കല്ലുദേവനഹള്ളി ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ...

Related Articles

Popular Categories