ഐപിഎൽ മത്സരം; ബെംഗളൂരുവിൽ ഇന്ന് പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഇന്ന് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു.

വൈകിട്ട് 3 മുതൽ രാത്രി 11 വരെ വരെയാണ് നിയന്ത്രണം. രാത്രി 7.30 ന് ആർസിബിയും ലക്ക്നൗവും തമ്മിലാണ് മത്സരം. ക്വീൻസ് റോഡ്, എംജി റോഡ്, എംജി റോഡ് മുതൽ കബ്ബൺ റോഡ്, രാജ്ഭവൻ റോഡ്, സെൻട്രൽ സ്ട്രീറ്റ് റോഡ്, കബ്ബൺ റോഡ്, സെൻ്റ് മാർക്‌സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, അംബേദ്കർ വീഥി റോഡ്, ട്രിനിറ്റി ജംക്‌ഷൻ, ലാവെല്ലെ റോഡ്, വിട്ടൽ മല്യ റോഡ്, കിംഗ്സ് റോഡ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ല.

യുബി സിറ്റിയിലെ സെൻ്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്‌കൂൾ ഗ്രൗണ്ട്, ശിവാജിനഗറിലെ ബിഎംടിസിയുടെ (ടിടിഎംസി) കെട്ടിടം, പഴയ കെജിഐഡി ബിൽഡിംഗ്, കിംഗ്സ് റോഡ് (കബ്ബൺ പാർക്കിനുള്ളിൽ) എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന് പോലീസ് അറിയിച്ചു.

The post ഐപിഎൽ മത്സരം; ബെംഗളൂരുവിൽ ഇന്ന് പാർക്കിംഗ് നിയന്ത്രണം appeared first on News Bengaluru.

Hot this week

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ എ.ഐ; നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഇനി ഡിജിറ്റൽ മാപ്പിങ്ങിലേക്ക്

തിരുവനന്തപുരം: ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തും. ഇതിനുള്ള...

നിര്‍മാണത്തിലിരുന്ന ക്ഷേത്ര മേല്‍ക്കൂര തകര്‍ന്നുവീണ് നാല് മരണം

മുംബൈ: മഹാരാഷ്ട്രയിലെ പര്‍ഭണി ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് നാല്...

രക്തദാന ക്യാമ്പ് നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രക്തദാന,...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപണം

ടെഹ്‌റാൻ: വെടിനിർത്തൽ കരാർ ഒപ്പുവെച്ച് ദിവസങ്ങൾക്കുള്ളിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച്...

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ മൃതദേഹം; ദുരൂഹതയില്ലെന്ന് പോലീസ്

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിൽ കണ്ടെത്തിയ വസ്തുവിൽ...

നീറ്റ് പുഃനപരീക്ഷ നാളെ; കർശന നടപടികളുമായി സർക്കാർ

ന്യൂഡല്‍ഹി: വിവാദങ്ങളും ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ്...

ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടി; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ

ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടിയതിന് പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ...

ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവുമായി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്...

Related Articles

Popular Categories