”ഒരു നറുപുഷ്പമായ്”; സംഗീത പരിപാടി സംഘടിപ്പിച്ചു

ബെംഗളൂരു: വേള്‍ഡ് മലയാളി കൗണ്‍സില്‍, കൈരളി കലാ സമിതി സംയുക്തമായി സംഘടിപ്പിച്ച ”ഒരു നറുപുഷ്പമായ്” സംഗീത പരിപാടി വിമാനപുര കൈരളി കലാ സമിതി ഓഡിറ്റോറിയത്തില്‍ അരങ്ങേറി. പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണനും ഗായിക മധുശ്രീ നാരായണനും ചേര്‍ന്നാണ് ഖയാല്‍, ഗസല്‍, ചലച്ചിത്രസംഗീതം എന്നിവ കോര്‍ത്തിണക്കിയ പരിപാടി ഒരുക്കിയത്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍, പ്രസിഡന്റ് തോമസ് മാത്യു വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് ജേക്കബ്, സെക്രട്ടറി ബിജു ജേക്കബ്, ട്രഷറര്‍ ഷിബു ഇ ആര്‍, കൈരളി കലാസമിതി പ്രസിഡന്റ് സുധാകരന്‍ രാമന്തളി, വൈസ് പ്രസിഡന്റ് ആര്‍ ജെ നായര്‍, സെക്രട്ടറി പി കെ സുധീഷ് ജോയിന്റ്‌റ് സെക്രട്ടറി കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പണ്ഡിറ്റ് രമേശ് നാരായണ്‍, മധുശ്രീ നാരായണ്‍ എന്നിവരെ പ്രശസ്തിപത്രം നല്‍കി ആദരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലില്‍ ഹോസ്‌ക്കോട്ടയില്‍ നടപ്പാക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ജീവിത സായാഹ്ന വസതിക്കായുള്ള സ്‌നേഹതീരം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ചടങ്ങില്‍ നടത്തി.
<BR>
TAGS :  WMC | KAIRALI KALA SAMITHI

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ചെന്നൈ: സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നതിന് മുമ്പ് 'തമിഴ് തായ് വാഴ്ത്ത്'...

വർത്തൂർ മലയാളി അസോസിയേഷന്‍ ‘നമ്മ ഓണം’ ഓഗസ്റ്റ് 15, 16 തീയതികളിൽ

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ (വിഎംഎ) സംഘടിപ്പിക്കുന്ന ഓണാഘോഷം 'നമ്മ ഓണം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒരു പ്രതി കൂടി പിടിയിലായി, അറസ്റ്റ് ചെയ്തത് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന്

തിരുവനന്തപുരം: റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി...

റൈറ്റേഴ്സ് ഫോറം വൈഖരി സാഹിത്യസമാഹാര ചർച്ച സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

കര്‍ക്കിടക വാവ് ബലിതര്‍പ്പണം: കൊച്ചി മെട്രോ സമയം ദീര്‍ഘിപ്പിച്ചു

കൊച്ചി: കർക്കിടക വാവുബലി തർപ്പണത്തിനായി എത്തുന്ന ജനങ്ങളുടെ യാത്രാസൗകര്യം മുൻനിർത്തി കൊച്ചി...

യെമെൻ തുറമുഖത്തും സൗദി അറേബ്യയുടെ എണ്ണശുദ്ധീകരണ ശാലയിലും ഹൂതി ആക്രമണം; ഏഴുമരണം

സനാ: യെമെനിലെ തുറമുഖവും സൗദി അറേബ്യയുടെ എണ്ണ യുദ്ധീകരണശാലയും ആക്രമിച്ച് ഹൂതി...

സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും കുടുംബ സംഗമവും

ബെംഗളൂരു: ചിക്കബാണവര കേന്ദ്രീകരിച്ച് രൂപീകരിച്ച സ്‌മൈല്‍ ബെംഗളൂരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും...

പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു; സംവിധായകൻ ഷക്കീല്‍ നൂറാനി അറസ്റ്റില്‍

മുംബൈ: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുതിർന്ന സംവിധായകൻ ഷക്കീല്‍ നൂറാനിയെ...

Related Articles

Popular Categories