കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം 

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം കെ.കെ.എസ് പൊന്നോണം 2024 ‘ ബ്രൂക്ക്ഫീല്‍ഡ് സി.എം.ആര്‍.ഐ.ടി കോളേജില്‍ നടന്നു മഹാദേവപുര മുന്‍ എം.എല്‍.എ അരവിന്ദ് ലിംബാവലി മുഖ്യാതിഥിയായിരുന്നു കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ്, ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ കെ അനില്‍ കുമാര്‍, ഡോ. ഭാസ്‌കര്‍, സിഎംഡി, ഇഎല്‍വി പ്രോജക്ട്‌സ് എന്നിവര്‍ വിശിഷ്ടാതിഥികളായി

സമാജത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, 10 ,12 ക്ലാസ്സുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കല്‍, മറ്റു മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയ സമാജം അംഗങ്ങളെ അനുമോദിക്കല്‍ എന്നിവ ചടങ്ങില്‍ നടന്നു.

ഓണസദ്യ, കലാമണ്ഡലം പ്രഭാകരന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ‘രുഗ്മണീസ്വയംവരം’ ഓട്ടന്‍ തുള്ളല്‍, കര്‍ണാടക മഹിളാ യക്ഷഗാനസംഘം അവതരിപ്പിച്ച ‘കൃഷ്ണലീല’ യക്ഷഗാന, പിന്നണിഗായകരായ ജിതിന്‍ രാജ്, പൂര്‍ണശ്രീ, ജോബി ജോണ്‍, സ്‌നേഹ അശോക്, വയലിന്‍ വിദ്വാനായ വിഷ്ണു അശോക് എന്നിവര്‍ അവതരിപ്പിച്ച ഗാനമേള എന്നിവ ഉണ്ടായിരുന്നു.
<BR>
TAGS : ONAM -2024

Hot this week

മഹാരാഷ്ട്രയില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തി

മഹാരാഷ്ട്ര: യിലെ സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം...

നടി സഞ്ചിത വീടിനുള്ളില്‍ മരിച്ച നിലയില്‍

മുംബൈ: ഹിന്ദി ടെലിവിഷൻ സീരിയല്‍ നടി സഞ്ചിത ഉഗാലെയെ മരിച്ച നിലയില്‍...

വിജയ്-സംഗീത വിവാഹമോചന ഹര്‍ജി: ഇരുവരും ഹാജരായില്ല, കേസ് ഓഗസ്റ്റിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജി...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു; സൗജന്യ ബസ് യാത്ര ഉദ്ഘാടനത്തിനിടെ

കൊല്ലം: കെഎസ്‌ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന...

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച്‌ ഏഴു വയസ്സുകാരൻ കൂടി മരിച്ചു....

സ്വര്‍ണ വിലയില്‍ വ‍ര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

കെഎസ്‌ആര്‍ടിസി സ്ത്രീ സൗജന്യയാത്രക്ക് തുടക്കം

തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍...

മഹാകവി കുമാരനാശാൻ ചിന്തിപ്പിക്കാൻ ശീലിപ്പിച്ച കവി- കെ. ആർ. കിഷോർ.

ബെംഗളൂരു: പുരുഷകേന്ദ്രീതമാണ് സ്ത്രീജന്മം എന്ന വ്യാജസങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് എല്ലാവിധ അധികാരരൂപങ്ങള്‍ക്കു...

Related Articles

Popular Categories