സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം 4-ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് – ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം ‘ഓണവിരുന്ന് – 2026’ ഒക്ടോബര്‍ 4-ന് രാവിലെ 9 മുതല്‍ ജാലഹള്ളി – ഷെട്ടിഹള്ളിയിലെ ഡിആര്‍എല്‍എസ് പാലസില്‍ വിവിധ കലാ-സാംസ്‌കാരിക- പരിപാടികളോടെ നടക്കും.

കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ, ദാസറഹള്ളി എം.എല്‍.എ എസ്. മുനിരാജു, ബി.ജെ.പി കേരളം ജനറല്‍ സെക്രട്ടറി . അനൂപ് ആന്റണി, ഷങ്ക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്എം.ഡി സതീഷ് സദാശിവന്‍, എന്‍പിഎസ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആന്റ് ഡയറക്ടര്‍ ശാന്തികുമാര്‍ എച്ച്.പി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. മാരിസ്വാമി,പഞ്ചായത്ത് പ്രസിഡന്റ് രാജണ്ണ, മുന്‍ കോര്‍പ്പറേറ്റര്‍ കെ. നാഗഭൂഷണ്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

സമന്വയ മാതൃസമിതി അംഗങ്ങളും ബാലഗോകുലം കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, ഓണസദ്യ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ബാലഗോകുലത്തിലെ എസ്.എസ്.എല്‍.സി., പ്ലസ് ടു വിജയികളെ അനുമോദിക്കല്‍ എന്നിവ നടക്കും.

നൂറിലധികം പേര്‍ അണിനിരക്കുന്ന ശ്രീ മുത്തപ്പന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നൃത്ത-സംഗീത ശില്പം ‘മുത്തപ്പ ചരിതം’. അരങ്ങേറും. അമ്മ മ്യൂസിക് ബാന്‍ഡിന്റെ നേതൃത്വത്തില്‍ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം വിവേകാനന്ദന്‍ നയിക്കുന്ന മെഗാ മ്യൂസിക്കല്‍ ഷോ, കോമഡി ഉത്സവം ഫെയിം ചാര്‍ളി വയനാടിന്റെ കോമഡി വണ്‍ മാന്‍ ഷോ, നടന്‍ പ്രജിത്ത് കുഞ്ഞിമംഗലത്തിന്റെ സ്‌പോട്ട് ഡബ്ബിംഗ് ആന്റ് ആങ്കറിംഗ് എന്നിവയും ഉണ്ടായിരിക്കും.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന...

പരിശീലകനുമായി തർക്കം; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, സ​ത്യം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കോപ്പൻഹേഗൻ‍: പരിശീലകൻ ജോ​ർ​ജ് ജെ​സ്യൂസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗൽ...

ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം പി.പി ലേഔട്ടിലെ വിശാൽ റോയൽ ഹാളിൽ...

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി; ഹോട്ടലുകൾക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്....

സംസ്ഥാനത്ത് ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ...

ബെംഗളൂരുവിൽ കനത്ത മഴയില്‍ റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും; ഇന്നും കനത്ത മഴക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയില്‍ നിരവധി പ്രധാന...

വിൻഡീസിനെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഗില്ലിന് ഇരട്ട സെഞ്ച്വറി

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഗുവഹാത്തിയിൽ...

Related Articles

Popular Categories