ദീപ്തി-നോര്‍ക്ക ക്ഷേമോത്സവം

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ നോര്‍ക്ക ക്ഷേമോത്സവം സംഘടിപ്പിച്ചു. നോര്‍ക്ക ഡവലപ്പ്മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് കെ. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി കൃഷ്ണദാസ്, വിഷ്ണുമംഗലം കുമാര്‍ എന്നിവര്‍ സംസാരിച്ചു.

നോര്‍ക്ക റൂട്ട്സിന്റെ വിവിധ ക്ഷേമപദ്ധതികള്‍ റീസ രഞ്ജിത്ത് വിശദീകരിച്ചു. നോര്‍ക്ക ഐഡന്റിറ്റി/ ഇന്‍ഷുറന്‍സ് കാര്‍ഡിനായുള്ള സ്പോട്ട് രജിസ്ട്രേഷനില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ട്രഷറര്‍ സനില്‍കുമാര്‍, വിജേഷ്, പ്രവീണ്‍,വെല്‍ഫെയര്‍ സെക്രട്ടറി സന്തോഷ് ടി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
<br>
TAGS : NORKA ROOTS | DEEPTHI WELFARE ASSOCIATION

Hot this week

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

Related Articles

Popular Categories