വയനാട് ഉരുൾപൊട്ടൽ; രക്ഷാപ്രവര്‍ത്തനത്തിന് ബെംഗളൂരുവില്‍ നിന്നും  ഐഡിയൽ റിലീഫ് വിംഗും

ബെംഗളൂരു: വയനാട് മേപ്പാടി മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ബെംഗളൂരുവില്‍ നിന്നും ഐ.ആര്‍ ഡബ്ല്യു (ഐഡിയല്‍ റിലീഫ് വിംഗ്) സംഘവും. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ എച്ച്.ഡബ്ല്യൂ.എ- ചാരിറ്റബ്ള്‍ ഫൗണ്ടേഷന്റെ ആംബുലന്‍സ് അടക്കമുള്ള എല്ലാവിധ സജ്ജീകരണങ്ങളടക്കം 10 ഓളം പേരടങ്ങുന്ന സംഘമാണ് പുറപ്പെട്ടിരിക്കുന്നത്. ദുരന്ത നിവാരണ ആവശ്യങ്ങള്‍ക്കുള്ള അടിയന്തര സാമഗ്രികള്‍, മരുന്നുകള്‍, വസ്ത്രങ്ങള്‍ അടങ്ങിയ സാധനങ്ങളുമായിട്ടാണ് സംഘം യാത്ര തിരിച്ചത്. ദൗത്യ സംഘം സ്ഥലം സന്ദര്‍ഷിച്ച് വിവരങ്ങള്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ ബെംഗളുരുവില്‍ നിന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ എച്ച്.ഡബ്ല്യൂ.എ-ഐ.ആര്‍ ഡബ്ല്യു ടീം തയ്യാറാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബെംഗളൂരു കോള്‍സ് പാര്‍ക്കിലുള്ള എച്ച്.ഡബ്ല്യൂ.എ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 9620964215, 9740102004
<bR>
TAGS : WAYANAD LANDSLIPE | RESCUE

Hot this week

അയ്യപ്പ ചരിതം അരങ്ങേറി

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ്, കെ.ജി...

എ.ഐ.സി.സി സെക്രട്ടറി സൂരജ് ഹെഗ്ഡെ അന്തരിച്ചു

ബെംഗളൂരു: എഐസിസി സെക്രട്ടറിയും കർണാടക സർക്കാരിന്റെ ഗ്യാരണ്ടി കമ്മിറ്റി വൈസ് ചെയർമാനുമായ...

വിശാഖപട്ടണത്ത് സ്റ്റീല്‍ പ്ലാന്റില്‍ വന്‍ സ്‌ഫോടനം: എട്ട് തൊഴിലാളികള്‍ മരിച്ചു

വിശാഖപട്ടണം: ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് സ്റ്റീല്‍ പ്ലാന്റിലുണ്ടായ അപകടത്തില്‍ എട്ട് പേർ...

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രഭാമണ്ഡലം പരിശോധിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍....

മെെസൂരു കേരളസമാജം കുടുംബസംഗമം

ബെംഗളൂരു: മെെസൂരു കേരളസമാജം കുടുംബസംഗമം 2K26ന്‍റെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് പി.എസ്...

വയനാട്ടില്‍ രണ്ട് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ മാര്‍ ബസേലിയോസ് സ്‌കൂളില്‍ ശാരീരിക അസ്വസ്ഥത നേരിട്ട...

റെഡ് അലർട്ട്; നാളെ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കണ്ണൂര്‍: കനത്ത മഴ പെയ്യുമെന്ന മുന്നറിയി​പ്പിനെ തുടർന്ന് സംസ്ഥാനത്ത് നാളെ (ചൊവ്വ)...

Related Articles

Popular Categories