ഹൊസൂർ കൈരളി സമാജം ഓണാഘോഷം; കായിക മത്സരങ്ങള്‍ നാളെ

ബെംഗളൂരു: ഹൊസൂർ കൈരളി സമാജം ‘ഒരുമയുടെ ഓണം 2024’- ൻ്റെ ഭാഗമായുളള കായിക മത്സരങ്ങൾ നാളെ രാവിലെ 09:30 ന് അദിയമ്മൻ എഞ്ചിനീയറിങ്ങ് കോളേജ് ഗ്രൗണ്ടിൽ നടക്കും. മുൻ കായിക മന്ത്രി ബാലകൃഷ്ണ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡൻ്റ് ജി.മണി അധ്യക്ഷത വഹിക്കും.

വൈകിട്ട് 5.30 വരെ തുടരുന്ന കായിക മത്സരങ്ങളിൽ വടംവലി, ഓട്ട മത്സരങ്ങൾ, ഷോട്ട്പുട്ട്,  കാരംസ്, ചെസ്സ്, ലോങ്ങ് ജംമ്പ്, ത്രോബോൾ, ഉറിയടി, മ്യൂസിക്കൽ ചെയർ തുടങ്ങി നിരവധി മത്സര ഇനങ്ങൾ ഉണ്ടാകുമെന്ന് ഓണാഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ. പി.വിജയരാഘവൻ, സ്പേട്സ് കമ്മിറ്റി ചെയർമാൻ  പ്രേമരാജൻ. എൻ.കെ, ജന. സെക്രട്ടറി അനിൽ.കെ.നായർ, ട്രഷറർ അനിൽ ദത്ത്, വർക്കിങ്ങ് പ്രസിഡൻ്റ്  അജീവൻ കെ.വി, ചാരിറ്റബിൾ ചെയർമാൻ ഗോപിനാഥ്. എൻ എന്നിവർ അറിയിച്ചു.
<br>
TAGS : ONAM-2024

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്,...

രാജ്യത്ത് ആദ്യം; മധ്യപ്രദേശിൽ ഹിന്ദു അംഗങ്ങളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ ഹിന്ദു വിഭാഗത്തിൽപെട്ട രണ്ടുപേരെ അംഗങ്ങളാക്കി സംസ്ഥാന വഖഫ് ബോർഡ്...

ഇലക്ട്രോണിക് സിറ്റി–ബെന്നിഗാനഹള്ളി മെട്രോ സ്റ്റേഷൻ റൂട്ടിൽ ഫീഡർ ബസ് സർവീസുകൾ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ ഇലക്ട്രോണിക് സിറ്റി–ബെന്നിഗാനഹള്ളി  സ്റ്റേഷനുകളെ ബന്ധിച്ച് ഫീഡർ...

ഐഎസ്ആർഒ ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സുരക്ഷാ പരിശോധന ശക്തമാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ ന്യൂ ബെൽ റോഡിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ...

2 പുതിയ പ്ലാറ്റ്ഫോമുകൾ കൂടി, 2 നിലകളിൽ പാർക്കിങ്, പുതിയ മേൽപാലങ്ങൾ; മജസ്റ്റിക്ക് കെഎസ്ആർ ബെംഗളൂരു സ്റ്റേഷന്‍ വിപുലീകരിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും ജനത്തിരക്കേറിയ  മജസ്റ്റിക്കിലെ കെഎസ്ആർ ബെംഗളൂരു റെയിൽവേ ടെർമിനൽ...

പോ​ർ​ച്ചു​ഗ​ൽ​ ​​പു​റ​ത്ത്; റൊണാൾഡോയുടെ സ്വപ്‌നം തകർത്ത്‌ സ്‌പെയ്‌ൻ ലോകകപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ

ഡാലസ്‌: പോർച്ചുഗലിന്റെയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെയും സ്വപ്‌നം തകർത്ത്‌ സ്‌പെയ്‌ൻ ലോകകപ്പ്‌ ഫുട്‌ബോൾ...

‘അമ്മ’യില്‍ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

കൊച്ചി: താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച...

Related Articles

Popular Categories