അമേരിക്കൻ സരോദ്‌ വാദകൻ കെൻ സുക്കർമാൻ അന്തരിച്ചു

കാലിഫോർണിയ: അമേരിക്കൻ സരോദ്‌ വാദകൻ കെൻ സുക്കർമാൻ (72) അന്തരിച്ചു. ബുധൻ പുലർച്ചെ 3.30ന്‌ സ്വിറ്റ്‌സർലൻഡിലെ ബാസലിലായിരുന്നു അന്ത്യം. സഹപ്രവർത്തകനും സരോദ്‌ വാദകനുമായ ഷിറാസ്‌ അലി ഖാൻ സമൂഹമാധ്യമത്തിലൂടെയാണ്‌ മരണവിവരം പുറത്തുവിട്ടത്‌.

ഉസ്താദ് അലി അക്ബർ ഖാന്റെ ശിഷ്യനാണ്‌ സുക്കർമാൻ. സുക്കർമാൻ ഭാഗമായ ഡയസ്‌പോറ സെഫാർഡി, ഇന്ത്യൻ രാഗാസ്‌ ആൻഡ്‌ മിഡീവൽ സോങ്‌ തുടങ്ങി നിരവധി ആൽബങ്ങൾ ഗ്രാമി പുരസ്‌കാരത്തിന്‌ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്‌.

അമേരിക്കയിൽ ജനിച്ച സുക്കർ പാട്ട്‌, പിയാനോ, ഗിറ്റാർ എന്നീമേഖലകളിൽ തന്റെ കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌.

20-ാം വയസിലാണ്‌ അദ്ദേഹം ആദ്യമായി ഒരു കച്ചേരിയിൽ പങ്കെടുക്കുന്നത്‌. അയോവയിലെ താൻ പഠിക്കുന്ന കോളേജിൽ നടന്ന ഇന്ത്യൻ ക്ലാസിക്കൽ കച്ചേരിയിൽ സുക്കർമാന്റെ ഒപ്പം അലി അക്ബർ ഖാനും ശങ്കർ ഘോഷും പങ്കെടുത്തിരുന്നു.ആ അനുഭവം അദ്ദേഹത്തെ വളരെയധികം സ്വാധീനിക്കുകയും കാലിഫോർണിയയിലെ അലി അക്ബർ മ്യൂസിക് കോളേജിൽ ചേരാൻ വഴിയൊരുക്കുകയും ചെയ്‌തു. അലി അക്‌ബർ മ്യൂസിക്‌ കോളേജിൽ ചേർന്ന സുക്കർമാൻ ഒരു വർഷത്തോളം സിത്താർ പഠിച്ചു. പിന്നീടാണ്‌ സരോദിലേക്ക്‌ മാറിയത്‌.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

ഡേവിഡ് ഡിസൂസ വധക്കേസ്: അറസ്റ്റിലായ പ്രതിക്ക് പോലീസ് വെടിയേറ്റു

ബെംഗളൂരു: ഉടുപ്പിയിലെ മുദരംഗാടി വ്യവസായി ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയായ...

Related Articles

Popular Categories