ഷൊർണൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരേ അശ്ലീല പരാമർശം നടത്തിയതിന് ആർഎസ്‌എസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഷൊർണൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് (60) അറസ്റ്റിലായത്. കഴിഞ്ഞ മാസം ഉണ്ണികൃഷ്ണൻ സമൂഹമാധ‍്യമത്തില്‍ പങ്കുവച്ച സന്ദേശം പോലീസിന്‍റെ സൈബർ പട്രോളിങ് വിഭാഗം കണ്ടെത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
TAGS : LATEST NEWS
SUMMARY : RSS leader arrested for making obscene remarks against Indira Gandhi
ഇന്ദിര ഗാന്ധിക്കെതിരേ അശ്ലീല പരാമര്‍ശം; ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















